ഡി.എൻ.എം.ജെ.ബി.എസ് നൊച്ചൂർ‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.എൻ.എം.ജെ.ബി.എസ് നൊച്ചൂർ‍
ഡി .എൻ .എം .ജെ .ബി .എസ് .നൊച്ചുർ
വിലാസം
നൊച്ചൂർ‍

ഡി .എൻ .എം .ജെ .ബി .എസ് നൊച്ചൂർ ,കൊടുവായൂർ ,പാലക്കാട്
,
കൊടുവായൂർ പി.ഒ.
,
678501
,
പാലക്കാട് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽsobhadnmjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21520 (സമേതം)
യുഡൈസ് കോഡ്32060500306
വിക്കിഡാറ്റQ64689526
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെമ്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ .വി .എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്വന്ദന
അവസാനം തിരുത്തിയത്
17-02-202221520-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ബ്രാഹ്മണ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടിപ്പള്ളിക്കൂടമായി നൊച്ചൂർ ഗ്രാമത്തിൽ ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് ഡി എൻ .എം .ജെ .ബി .എസ .എന്ന പേരിൽ ഇന്നുള്ളത് .നൊച്ചൂർ ദേവസ്വത്തിന്റെ കീഴിലുള്ള സ്കൂൾ നായർ സമുദായകർക് 1935 ൽ ഇഷ്ടദാനമായി നൽകുകയും സർക്കാർ അംഗീകാരം കിട്ടുകയും ചെയ്‌തു .1990 ൽ ശ്രീ .ശിവരാമകൃഷ്ണന് സ്കൂൾ കോടതി വിധി പ്രകാരം കൈമാറി ശ്രീമാൻ .പഴനിയാണ്ടി മാസ്റ്റർ പ്രധാനാധ്യാപകൻ ആയിരിന്നു ആ സമയത്തു .സർക്കാർ എയ്‌ഡഡ്‌ സ്കൂളായി മാറിയതുമുതൽ എല്ലാ ജാതിക്കാരുടെയും വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രമായി നൊച്ചൂർ സ്കൂൾ മാറി .തൊണ്ണൂറുകളിൽ പത്ത് ഡിവിഷനും നാനൂറിൽ പരം കുട്ടികളും ഉണ്ടായിരിന്നു .പട്ടിക വർഗ പിന്നാക്ക സമുധായകർക് പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് പിന്നാക്കസമുധായകരായ സാമ്പത്തിക പരാധീനതയുള്ള മുസ്ലിം സമുദായത്തിലെ കുട്ടികളാണ് ഭൂരിപക്ഷം പേരും ശ്രീമതി .വി .എസ് .ശോഭ 2010 മുതൽ പ്രധാനാധ്യാപികയായി തുടരുന്നു


ഭൗതികസൗകര്യങ്ങൾ

1 .ഓടിട്ട കെട്ടിടം

2 .വൈദുതീകരിച്ചതും നവീകരിച്ചതുമായ ക്ലാസ്സ്മുറികൾ

3 .എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം

4 .കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം

5 .പി .കെ .ജി ,എൽ .കെ.ജി ,യു .കെ .ജി പഠനസൗകര്യം

6 .അറബിക് പഠനസൗകര്യം

7 .കുടിവെള്ളത്തിന് ബോർവെൽ ,പഞ്ചായത്ത് പൈപ്പ് ,വാട്ടർടാങ്ക് സൗകര്യങ്ങൾ

8 .പോഷകസമൃദ്ധമായ ഉച്ചഭക്ഷണം

9 .ഒന്നാംക്ലാസ്സിലെ കുട്ടികൾക് സൗജന്യ യൂണീഫോം ,പഠനകിറ്റ്

10 .എല്ലാ കുട്ടികൾക്കും ബെഞ്ചും ,ഡെസ്‌ക്‌മുള്ള ഇരിപ്പിടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : 1 . 1990 -പഴനിയാണ്ടി മാസ്റ്റർ [വിരമിച്ചു ]

2 .1990 -2000 -സാവിത്രിയമ്മ

3 .2000 -2005 -രാധാമണിയമ്മ

4 .2005 -2010 -മണി സി .എൻ

5 .2010 -ശോഭ .വി എസ്

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി