എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട് | |
---|---|
![]() | |
വിലാസം | |
EAVANAKAD EDAVANAKAD P O , 682502 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04842505967 |
ഇമെയിൽ | spsabhalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിന ടി എസ് |
അവസാനം തിരുത്തിയത് | |
17-02-2022 | Spslps |
................................
ചരിത്രം
എടവനക്കാട് പഞ്ചായത്തിനു എതി൪വശത്തായി വൈപ്പി൯ മുനമ്പം റോഡിനു പടിഞ്ഞാറുഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
സ്മാർട്ക്ലാസ്സ്റൂം
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 3 സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ എന്നിവ ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .205 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .
L K G ,U K G
മനോഹരമായ ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ് L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 96 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും 2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അടുക്കള
ശുചിത്വം പാലിക്കുന്ന ഒരടുക്കള ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ് കണക്ഷൻ ഉണ്ട്. .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .
ക്ലാസ് ലൈബ്രറി
കുട്ടികളിൽ വായന എന്ന താൽപര്യം ജനിപ്പിക്കാനും അതിലൂടെ വായനാശീലം വളർത്താനും ക്ലാസ്സ് ലൈബ്രറി പ്രയോജനപ്പെടുത്തും. അതിനായി ലൈബ്രറി കൂടുതൽ ആകർഷകമാക്കി ക്ലാസ്സുകളിൽ അവതരിപ്പിക്കും .അതിലേക്കായി പുസ്തകങ്ങളുടെ കൂടുതൽ ശേഖരം കൊണ്ടുവരും .പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ കൊണ്ടുവരുന്ന ശീലം കുട്ടികളിൽ തുടർന്നും വളർത്തും. ഇതിലൂടെ പുസ്തകശേഖരം വർദ്ധിപ്പിക്കാൻ സാധിക്കും ക്ലാസ് ലൈബ്രറിയിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം സജീവ വായന എന്നിവയ്ക്ക് ഈ വർഷം കൂടുതൽ മുൻഗണന നൽകും.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.കെ വി കോന്നൻ
2.നാരായണൻ
3.നാരായണൻ
4.കെ സി ചാക്കോ
5.കെ കെ സുബ്രഹ്മണ്യൻ
6.കെ രാമൻകുഞ്ഞി
7.പി കെ കുമാരൻ
8.കെ സി കുമാരൻ
9.കെ കെ ഭാസ്കസരൻ
10.പി എ കുട്ടൻ
11.എം എ ഭാസ്കരൻ
12.കെ കെ ലി ലലി
13.കെ കെ ലീല
14 ദേവകി
15 സി ഇ സുരാക്ഷിണി
16 സുകുമാര
17 കെ കെ ഗൌരി
18 ടി കെ തങ്കമണി
19 കെ എ സാവത്രി
20 വി ആര് രത്നമ്മ
21 വി കെ പ്രഭ
22 പി കെ കലാവതി
23 എം കെ ഹിരണ
24 ടി എൻ മണി
25 കെ എസ് ഷീല
26 കെ എ ആരിഫ
27 കെ കെ സ്വപ്ന
28 എ ആര് രഞ്ജിത്ത്
29 ഉഷാകുമാരി കെ ആർ
30 തുബി പി കെ
നേട്ടങ്ങൾ
- 2016-17 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.
- 2018-19 സ്കൂൾ കലോൽസവം ഓവറോൾ കിരീടം
- 2018-19പ്രവർത്തിപരിചയമേള ഓവറോൾ ചമ്പ്യൻഷിപ്
- 2017-18പ്രവർത്തിപരിചയമേള ഓവറോൾ ചമ്പ്യൻഷിപ്
- 2018-19അറബികലോൽസവം ഓവറോൾ കിരീടം
- 2017-18കായികമേള ഓവറോൾ കിരീടം
- 2017-18അറബികലോൽസവം ഓവറോൾ കിരീടം
ലൈബ്രറി.
- 1500 ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
- ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ മാറ്റിയെടുക്കാൻ അവസരം.
- പിറന്നാൾ സമ്മാനമായി കുട്ടികൾ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങൾ.
- അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
- രക്ഷിതാക്കൾക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 കെ എ സെയ്ദുമുഹമ്മദ് (മു൯ കേദ്രമന്ത്രി )
2 പി കെ ബാലക്യഷ്ണ൯ ( സാഹിത്യകാര൯ )
3 സിദ്ദിക്ക് കെ എം ( സിനിമാതാരം )
4 എം കെ പുരുഷോത്തമ൯ ( മൂ൯ എം എല്ല് എ )
ഇപ്പോഴുള്ള അദ്ധ്യാപകർ
1.ജിന ടി എസ് ( പ്രധാനധ്യാപിക )
2. ബിന്ദു കെ ബി
3. നിഷ കെ കെ
4. സനീഷ് സി എസ്
5. ഐശ്വര്യാദേവി വി ജി
6. സുധീർ എ എ
7.വൈശാഖ് സി എസ്
8. തുഷാര ടി പി
9. ഇ വി അമൽഗോപൻ
10. റമീന പി എം (on deputation )
വഴികാട്ടി
എറണാകുളം ജില്ലയിൽ വൈപിൻ മുനമ്പം റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഏകദേശം മധ്യത്തിൽ ആണ് എടവനക്കാട് എന്ന ഗ്രാമം. അവിടെ വാച്ചാക്കൽ എന്ന സ്ഥലത്ത് പഞ്ചായത്ത് ഓഫീസിനു എതിർവശത്തു റോഡിന് തൊട്ടു പടിഞ്ഞാറു ഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:10.094598,76.206359000000006|zoom=18}}