ജി.എൽ.പി.എസ് കോട്ടായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കോട്ടായി | |
---|---|
വിലാസം | |
മുല്ലക്കര മുല്ലക്കര , ചെറുകുളം പി.ഒ. , 678572 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpskottayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21406 (സമേതം) |
യുഡൈസ് കോഡ് | 32060600302 |
വിക്കിഡാറ്റ | Q64690770 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടായിപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല സി |
പി.ടി.എ. പ്രസിഡണ്ട് | നിധീഷ് വി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
24-02-2024 | RemaniP |
ചരിത്രം
ജി എൽ പി എസ് കോട്ടായി , കോട്ടായി ഗ്രാമത്തിൽ ജംഗ്ഷനിൽ നിന്നും കിലോ മീറ്റർ അകലെയുള്ള മുല്ലക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയുന്നു . 1925 ൽ സ്ഥാപിതമായ ഈ കെട്ടിടം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു എന്നാണ് രേഖകളിൽ ഉണ്ടായിരുന്നത് .വിദ്യാലയത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അവ്യക്തത കൊണ്ട് സർക്കാർ ഫണ്ടുകൾ ലഭ്യമായിരുന്നില്ല .വളരെ പഴക്കം ചെന്ന കെട്ടിട ത്തിൽ ആയിരുന്നു ഇതുവരെയും വിദ്യാലയം പ്രവർത്തിച്ചിരുന്നത് ,2019 ൽ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട് ഒരു സ്വകാര്യ വ്യക്തി നൽകിയ കേസിൽ സ്കൂൾ PTA കൃത്യമായ രേഖകൾ സമർപ്പിച്ചതോടെ വിദ്യാലയം സർക്കാർ ഉടമസ്ഥതയിലാണെന്നു വ്യക്തമാവുകയും പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് ലഭ്യമാക്കുകയും ചെയ്തു '.2021 -22 വർഷത്തെ പ്ലാൻ ഫണ്ട് ഒരു കോടി രൂപ വകയിരുത്തി യത് ഉപയോഗിച്ച് 2022 ഒക്ടോബര് 23nu പണി ആരംഭിക്കുകയും 2024 ഫെബ്രുവരി 2nu പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു . നാലു ക്ലാസ്സ്മുറികളും ഓഫീസുമുറിയും ഉള്ളകെട്ടിടവും വിശാലമായ സ്കൂൾ അങ്കണവും അടുത്തഅധ്യയന വർഷത്തേക്ക് ചില അഡ്മിഷനു ഒരുങ്ങിയിരിക്കുന്നു .പ്രീ പ്രൈമറിക്കായി പത്തുലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ കൂടി മെയ്മാസത്തോടെ പൂർത്തിയാകും.അതോടെ സംസ്ഥാനത്തെ മികച്ച സൗകര്യങ്ങളോടു കൂടിയ വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറും.2025 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയം അതിന്റെ എല്ലാ നന്മകളോടെയും മുന്നേറട്ടെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.77305,76.53650| width=800px | zoom=18 }}