എൻ ഐ എം എൽ പി എസ് പേരാമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ ഐ എം എൽ പി എസ് പേരാമ്പ്ര | |
---|---|
വിലാസം | |
പേരാമ്പ്ര പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0496 2614673 |
ഇമെയിൽ | nimlpsperambra43@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47608 (സമേതം) |
യുഡൈസ് കോഡ് | 32041001503 |
വിക്കിഡാറ്റ | Q64551152 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആയിഷ. ഇ |
പി.ടി.എ. പ്രസിഡണ്ട് | റസാക്ക് . KP |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ |
അവസാനം തിരുത്തിയത് | |
10-02-2022 | 47608 |
കോഴുക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് ബിൽഡിംഗ്,വൈദ്യുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈൽ പതിച്ചത്,എല്ലാ ക്ലാസിലും ഫാൻ,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകൾ,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടർ,ബ്രോഡ്ബാൻറ് കണക്ഷൻ.
മികവുകൾ
സ്റ്റാഫ്
ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്) എൻ.പി.എ.കബീർ.LPSA. ഷമീർ സി.LPSA അബ്ദുൽ ലത്തീഫ് ഇ പി LPSA. മുഹമ്മദ് ഷാഫി കെ കെ.LPSA. വി പി ജസീൽ (അറബിക്) ഷീജ സി വി മുബീന ഇ ടി.LPSA. മുഫീദ LPSA മുഹമ്മദ് റാഫി (അറബിക്) പ്രജില.(പ്രീ പ്രൈമറി) റഹ്മത്ത്. (പ്രീ പ്രൈമറി) ഹഫ്‌സത്ത് (നോൺടീച്ചിങ് സ്റ്റാഫ്) നഫീസ.(നോൺടീച്ചിങ് സ്റ്റാഫ്)
ക്രമ നമ്പർ | പേര് | ഫോൺ നമ്പർ |
---|---|---|
1 | ഇ ആയിഷ | 9745434631 |
2 | എൻ പി എ അബ്ദുൽ കബീർ | 9846463117 |
3 | ഷമീർ സി | 9745177271 |
4 | അബ്ദുൽ ലത്തീഫ് ഇ പി | 9048501797 |
5 | ഷീജ സി വി | 9946200410 |
6 | വി പി ജസീൽ | 7511122748 |
7 | മുഹമ്മദ് ഷാഫി കെ കെ | 9645332224 |
8 | മുബീന ഇ ടി | 8301924876 |
9 | മുഫീദ അഷ്റഫ് ഇ കെ | 9947156976 |
10 | ||
11 |
ക്ളബുകൾ
സ്കൂൾ ദുരന്ത നിവാരണ ക്ലബ്
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
നേർക്കാഴ്ച ചിത്രരചന
വഴികാട്ടി
പേരാമ്പ്ര ബസ്റ്റാൻറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ സഞ്ചരിച്ചാൽ സ്കുൂളിലെത്താം
{{#multimaps:11.555693,75.763324|width=800px|zoom=18}}
അവലംബം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47608
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ