ജി. ഡബ്ള്യു. എൽ. പി. എസ്. കുളക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ പുത്തുർമുക്കു എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ഡബ്ള്യു. എൽ. പി. എസ്. കുളക്കടഎന്ന ഈ സ്ഥാപനം.
ജി. ഡബ്ള്യു. എൽ. പി. എസ്. കുളക്കട | |
---|---|
വിലാസം | |
കുളക്കട പുത്തൂർ മുക്ക് ഗവൺമെന്റ് വെൽഫയർ എൽ പി എസ്സ് കുളക്കട , കുളക്കട പി.ഒ. , 691521 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0474 616898 |
ഇമെയിൽ | gwlpskulakkada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39442 (സമേതം) |
യുഡൈസ് കോഡ് | 32130800205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കുളക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Nill |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Nill |
വൈസ് പ്രിൻസിപ്പൽ | Nill |
പ്രധാന അദ്ധ്യാപിക | ബിന്ദു സി സി |
പി.ടി.എ. പ്രസിഡണ്ട് | അബു പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ പുത്തുർമുക്കു എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ഡബ്ള്യു. എൽ. പി. എസ്. കുളക്കടഎന്ന ഈ സ്ഥാപനം.
മികവുകൾ
സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10കിലോമീറ്റർ)
- കൊട്ടാരകകര -അടൂർ സംസ്ഥാനപാതയിലെ പുത്തൂർ മുക്കിന് സമീപം