എം ഡി എസ് എൽ പി എസ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം ഡി എസ് എൽ പി എസ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽkottaymmdslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33418 (സമേതം)
യുഡൈസ് കോഡ്32100600103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിനു എം പോൾ
പി.ടി.എ. പ്രസിഡണ്ട്അജേഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജൂബി മനു
അവസാനം തിരുത്തിയത്
09-02-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ോഈ വിദ്യാലയം സ്ഥാപിച്ചത്.സാംസ്‌കാരിക കേരളത്തിന്റെ  തിരുമുറ്റവും,  അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത്‌ പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ്  ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1. ശ്രീമതി. എലിയാമ്മ ചെറിയാൻ
2. ശ്രീമതി. പി. വി. തങ്കമ്മ
3. ശ്രീ. പി. വി. ആൻഡ്രൂസ്
4. ശ്രീമതി. അന്നമ്മ സി ജോൺ

വഴികാട്ടി

{{#multimaps:9.596538 , 76.509667 | width=800px | zoom=16 }}