ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shimna (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ
വിലാസം
കമാൽപീടിക

ഏച്ചുർ പി.ഒ.
,
670591
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽaichurwestup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13353 (സമേതം)
യുഡൈസ് കോഡ്32020100129
വിക്കിഡാറ്റQ64456935
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലജ. ടി. ഒ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്. പി. യു
എം.പി.ടി.എ. പ്രസിഡണ്ട്വിജുല. ടി. സി
അവസാനം തിരുത്തിയത്
08-02-2022Shimna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏച്ചൂർ ചെറുകുളങ്ങര പറമ്പിന്റെ പടിഞ്ഞാറേക്കരയിൽ പന്നിയോട്ട് മൂലയുടെ തുടക്കത്തിലുള്ള കണ്ണോത്ത് പറമ്പിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ്‌.1920 ലെ മദിരാശി എലിമെന്ററി വിദ്യാഭ്യാസനിയമമനുസരിച് സർക്കാർ അംഗീകാരം ലഭിച്ച ഏച്ചൂർ വെസ്റ്റ് എലിമെന്ററി സ്കൂൾ .മരുതിയോടൻ അരേടത്ത് തറവാട്ടിലെ ശ്രീദേവിയമ്മ എന്നവരുടെ മക്കളായ ഗോവിന്ദൻ നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,ഗോപാലൻ നമ്പ്യാർ എന്നിവർ ചേർന്ന് ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം കണ്ണോത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്‌ .ഗോവിന്ദൻ നമ്പ്യാർചെറുകുളങ്ങര പറമ്പിൽ താമസമാക്കിയതോടെ അവിടെ നാലര സെന്റ് സ്ഥലത്തു മൺതറമേൽ മൺകട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഓലപ്പുരയിലേക്ക് പ്രസ്തുത സ്കൂൾ മാറ്റിയതോടെ കണ്ണോത്ത് സ്കൂൾ ചെറുകുളങ്ങര സ്കൂൾ ആയി അറിയപ്പെടാൻ തുടങ്ങി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 12 കി .മീറ്റർ സഞ്ചരിച്ചാൽ കമാൽ പീടിക ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി കുയ്യാൽ അമ്പലം റോഡിൽ 1 കി .മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . {{#multimaps:11.915161535907814, 75.44650555414373 | width=800px | zoom=16 }}