എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം | |
---|---|
വിലാസം | |
ഇളംദേശം ഇളംദേശം പി.ഒ. , ഇടുക്കി ജില്ല 685588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1931 |
വിവരങ്ങൾ | |
ഫോൺ | 04862 277135 |
ഇമെയിൽ | sjlpselamdesom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29343 (സമേതം) |
യുഡൈസ് കോഡ് | 32090800301 |
വിക്കിഡാറ്റ | Q64615441 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളിയാമറ്റം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 106 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുഞ്ഞ് ഏ.സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ഭാസ്ക്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ അജയൻ |
അവസാനം തിരുത്തിയത് | |
08-02-2022 | 29343hm |
ചരിത്രം
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിൽ ഒന്നാം വാർഡിലാണ് ഇളംദേശം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കോതമംഗലം രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ കലയന്താനി ഇടവകയിലാണ് ഈ അക്ഷരമുത്തശ്ശി ആയിരങ്ങൾക്ക് അറിവ് പകർന്നുകൊടുത്തതും കൊടുത്തുകൊണ്ടിരിക്കുന്നതും. 1931- ലാണ് ഈ വിദ്യാലയ മുത്തശ്ശിയുടെ പിറവി. ചെറിയ കെട്ടിടത്തിൽ നിന്നും കാലക്രമേണ കൂട്ടിച്ചേർക്കപ്പെട്ട് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2014- ൽ സ്കൂൾ ഭിത്തികളിൽ വർണചിത്രങ്ങൾ വരച്ചുചേർത്ത് മനോഹരമാക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ - കായിക - സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് എടുത്തുപറേയണ്ടതാണ്. കൂടാതെ സ്കൂൾ മുഖപത്രം - വെളിച്ചം , കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കിഡ്സ് ബാങ്ക് , കുട്ടികളിൽ കാർഷികാഭിരുചി വളർത്താനുതകുന്ന കൃഷിയമ്മയും കുഞ്ഞും അവാർഡ് , പി.റ്റി. എ. അധ്യാപക ബന്ധം സുശക്തമാക്കുന്നതിനുപകരിക്കുന്ന പി.റ്റി.എ. പിക്നിക്കുകൾ. പ്രതിഭകളെ ആദരിക്കൽ , സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , സഹവാസക്യാമ്പുകൾ , നാടിന്റെ ആഘോഷമാകുന്ന സ്കൂൾ വാർഷികം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഇളംദേശം സ്കൂളിന്റെ തനത് പ്രവർത്തനങ്ങിൽ ഏതാനും ചിലത് മാത്രം.