ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pramodoniyattu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചങ്ങൻകുളങ്ങര എസ് .ആർ .വി .യു .പി എസ് .

ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്
വിലാസം
ചങ്ങൻകുളങ്ങര

എസ്.ആർ.വി.യു.പി.എസ്
,
Changankulangara പി.ഒ.
,
690526
,
കൊല്ലം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0476 2696962
ഇമെയിൽsrvupschangankulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41254 (സമേതം)
യുഡൈസ് കോഡ്32130500702
വിക്കിഡാറ്റQ105814305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എസ്
പി.ടി.എ. പ്രസിഡണ്ട്സത്യദേവൻ പി ബി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
05-02-2022Pramodoniyattu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂർ ഉത്രം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു് ഓണാട്ടുകരയുടെ തുടക്കസ്ഥലമായ ചങ്ങൻകുളങ്ങരയിൽ ആരംഭിച്ച സംസ്‌കൃത പഠനകേന്ദ്രം പിന്നീട് സംസ്കൃത പാഠശാലയായും ആയുർവേദ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു . സാമൂഹ്യ-സാംസ്‌കാരിക രംഗത്തും ആയുർവേദചികിത്സാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹാരഥന്മാര്ക് ജന്മമേകാൻ'' പാഠശാല "എന്നറിയപ്പെട്ടിരുന്ന ഈ അക്ഷരമുത്തശ്ശിക്ക്‌ കഴിഞ്ഞിട്ടുണ്ട് 1945 ൽ സർക്കാർ എയ്ഡഡ് സ്കൂളായി മാറുകയും ആദ്യം UP വിഭാഗം ആരംഭിക്കുകയും ചെയ്തു .പിന്നീട LP വിഭാഗം കൂട്ടിച്ചേർക്കുകയുമാണുണ്ടായത് .സബ്ജില്ലയിലെ വലിയ പ്രൈമറി സ്കൂളുകളിലൊന്നായി നിലകൊള്ളുന്ന ഈ സ്കൂളിൽ 2003 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു .

പ്രീ-പ്രൈമറി ഉൾപ്പെടെ ഒന്നുമുതൽ ഏഴു വരെ ക്ലാസ്സുകളിലായി 500 ൽ പരം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി