വി.എ.എൽ.പി.എസ്. അലുവാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എ.എൽ.പി.എസ്. അലുവാശ്ശേരി | |
---|---|
വിലാസം | |
അളുവശേരി വി .എ.എൽ .പി .അലുവശ്ശേരി
, നെമ്മാറ പി.ഒ പാലക്കാട്നെമ്മാറ പി.ഒ. , 678508 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04923244743 |
ഇമെയിൽ | valpsaluvassery19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21536 (സമേതം) |
യുഡൈസ് കോഡ് | 32060500507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെമ്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെമ്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെമ്മാറ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | നെമ്മാറ |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത.എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജെസീന |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത.കെ.പി |
അവസാനം തിരുത്തിയത് | |
04-02-2022 | 21536-pkd |
ചരിത്രം
1951 ഇൽ സ്ഥാപിതമായ വി.എ.ൽ.പി.സ്കൂൾ പാലക്കാട് ജില്ലയിലെ നെമ്മാറ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്നു
ഭൗതികസൗകര്യങ്ങൾ
- കുടിവെള്ളം
- വൈദ്യ്തികരിച്ച ക്ലാസ്സ്മുറികൾ
- ക്ലാസ്സ്തല ലൈബ്രറി ,പത്രം, മാഗസിൻ
- വൃത്തിയുള്ള ശുചി മുറിക്കൽ
- അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
- പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- .ബാലസഭാ
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗ്രഹസന്ദര്ശനം
- ദിനാചരണങ്ങൾ
- പഠനയാത്രകൾ
- ഗണിത ലാബ്
- വായനാമൂല
- സ്മാർട്ട് ഫോണ് വിതരണൻ
മനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കർമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ടി.പി. അനന്തലക്ഷ്മി അമ്മാൾ | |
2 | എം.പി. കമലാക്ഷി | 1985 |
3 | ആർ . ഭാഗ്യവതി | 1987 |
4 | പി. എ . ലളിത | 1992 |
5 | എൻ. വി . സരസ്വതി | 2003 |
6 | എം. എസ് . സ്മിത | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നെമ്മാറ നിയോജകമണ്ഡലം എം .എൽ .എ കെ .ബാബു
അന്തർദേശീയ ഹൈ ജമ്പ് താരം ജിഷ്ണ.എം
പ്രശസ്ത ചിത്രകാരൻ ഉണ്ണികൃഷ്ണൻ
വഴികാട്ടി
{{#multimaps:10.583935794447273, 76.60227279830484|zoom=18}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 32 കിലോമീറ്റർ നെമ്മാറ പോത്തുണ്ടി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 45 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നെമ്മാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}