ദുർഗ്ഗ വിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദുർഗ്ഗ വിലാസം എൽ പി എസ് | |
---|---|
വിലാസം | |
പൂവത്തൂർ കൂടാളി പി.ഒ. , 670592 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | durgavilasamlpspoovathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14723 (സമേതം) |
യുഡൈസ് കോഡ് | 32020800436 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടാളിപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി പി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല എം പി |
അവസാനം തിരുത്തിയത് | |
04-02-2022 | Rasnaanoop |
ചരിത്രം.
ദുർഗാവിലാസഠ എൽ പി സ്കൂൾ.കൂടാളി കുംഭം എന്ന സ്ഥലത്ത് രാമൻമാസ്ററർ സ്ഥാപിച്ച ഗേൾസ് സ്കൂൾ 1930 മുതൽ ദുർഗാവിലാസം എൽ പി സ്കൂൾ എന്നറിയപ്പെട്ടുതുടങ്ങി.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.പിന്നീട് 4 ക്ലാസ് ആയി ചുരുങ്ങി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ടൈ,ൽ വിരിച്ച ക്ലാസ് മുറികൾ,ഇൻറർലോക്ക് ചെയ്ത മുറ്റം,മികച്ച ടോയലറ്റ് സൗകര്യം,ചുറ്റുമതിൽ,സ്മാർട്ട് ക്ലാസ്റൂം, തുടങ്ങിയവ സ്കൂളിൻെറ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
നിരവധി ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ശാസ്ത്രമേളകളിൽ ഉപജില്ലാതലത്തിൽ നമ്മുടെ സ്കൂൾ നിരവധി തവണ വിജയിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ നീന്തൽ പരിശീലനം,സ്പോക്കൺ ഇംഗീഷ്,സൈക്കിൾ പരിശീലനം.കലാകായിക പരിശീലനം ഇവയും നടത്തിയിട്ടുണ്ട്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൂടാളി പഞ്ചായത്തിൽ 11 ാം വാർഡിൽ കണ്ണുർ മട്ടന്നുർ ഹൈവേയ്ക്കടുത്ത് കുംഭം പൂവത്തൂർ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.{{#multimaps:11.924439040658102, 75.48913423920247 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14723
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ