യു പി എസ് കാതികുടം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23555 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് കാതികുടം
വിലാസം
കാതിക്കുടം

യു പി എസ് കാതിക്കുടം
,
കാതിക്കുടം പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽupskathikudam2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്23555 (സമേതം)
യുഡൈസ് കോഡ്32070201301
വിക്കിഡാറ്റQ64088698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ. യു. എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു. വി. ബി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന റനീഷ്
അവസാനം തിരുത്തിയത്
04-02-202223555


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിൽ പ്രദേശത്തെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. സ്കൂൾ സ്ഥാപിച്ച കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾ വളരെ കഷ്ടപ്പാടു നിറഞ്ഞതും, ദുരിതപൂർണ്ണവുമായ ജീവിതമാണ് നയി ച്ചിരുന്നത്. സാധാരണക്കാരുടെ വീടുകളിൽ മിക്കവാറും പട്ടിണിയായിരുന്നു. ദിവസ ങ്ങളോളം പട്ടിണി കിടന്നാണ് കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. അതിനാൽ തന്നെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്നു. വിദ്യാഭ്യാസം നേടി യതോടുകൂടി ആളുകൾ ധാരണമായി വായിക്കുകയും, പഠിക്കുകയും ചെയ്തു. ഇതെല്ലാം നാടിന്റെ പുരോഗതിയ്ക്ക് കാരണമായി തീർന്നു. ജാതിയോ മതമോ നോക്കാതെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി യിരുന്നു. ആദ്യകാലങ്ങളിൽ 1 മുതൽ 3 വരെ ഡിവിഷൻ ഉണ്ടായിരുന്നു. പിന്നീട് അത് 1 മുതൽ 4 വരെയായി വെർണാകുലർ ലോവർ പ്രൈമറി സ്കൂളായി ഉയർന്നു. 76.1964 ൽ സ്കൂൾ യു.പി. സ്കൂളായി ഉയർന്നു. 2009 ൽ പ്രീ പ്രൈമ് ക്ലാസുകളും സ്കൂളിൽ ആരംഭിച്ചു. ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ പി. നന്ദകുമാർ, ടി.കെ. അച്ചുതൻ മാസ്റ്റർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കളാണ്. ഡോക്ടർമാർ, എഞ്ചിനീയർ, വക്കീലന്മാർ, അദ്ധ്യാപകർ, ജ്യോതിശാസ്ത്ര പണ്ഡിതന്മാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കേണൽ, നഴ്സുമാർ, സാഹിത്യകാര മാർ, കലാകാരന്മാർ എന്നിവർക്കൊപ്പം ജനപ്രതിനിധികൾ, മികച്ച തൊഴിലാളികൾ, കൃഷിക്കാർ എന്നിവരെയും വാർത്തെടുക്കാൻ കാതിക്കുടം സ്കൂളിനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂൾ മാനേജ്മെന്റ്

സ്കൂളിന്റെ മുൻ അധ്യാപകർ &അനധ്യാപകർ
sl no Name from to
2 പി രാമൻ മേനോൻ
1 എ എൻ ഗോപാല മേനോൻ
3 പി കൃഷ്ണൻകുട്ടി മേനോൻ
5 പി മാലതിയമ്മ
6 സി ബി ദേവകിയമ്മ
4 കെ എൻ ഗോപാലമേനോൻ
7 കെ ആർ ഭവാനി അമ്മ
8 പി തങ്കമ്മ ടീച്ചർ
10 ലില്ലി ടീച്ചർ (ഹിന്ദി)
9 സതീ ദേവി
12 രേണുക ടീച്ചർ
16 ജിജി ടീച്ചർ
11 ലില്ലി ടീച്ചർ
14 വൽസമ്മ ടീച്ചർ
13 ടി പി വീണ ടീച്ചർ
15 പി മുകുന്ദൻ മേനോൻ( Office Attendant)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.262114,76333676|zoom=18}}

"https://schoolwiki.in/index.php?title=യു_പി_എസ്_കാതികുടം&oldid=1587294" എന്ന താളിൽനിന്ന് ശേഖരിച്ചത്