ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjupskarithala22 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല
St.Josephs UPS Karithala Ernakulam
വിലാസം
കരിത്തല

എറണാകുളം ഹെഡ് പോസ്റ്റോഫീസ് പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0484 2365343
ഇമെയിൽsjupskarithala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26254 (സമേതം)
യുഡൈസ് കോഡ്32080303319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്വൈറ്റില
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജെന്നി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ജാഫർ ഗുരുക്കൾ സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.റാഹില പി.എ
അവസാനം തിരുത്തിയത്
04-02-2022Sjupskarithala22


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കരിത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് 'സ് യുപി സ്കൂൾ.

ചരിത്രം

ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്ന എറണാകുുളം കരിത്തല സെൻറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ, പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ കുു‍‍‍‍‍‍‍‍ഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായി ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിൻെറ ചരിത്രത്തെത്തന്നെ പ്രതിനിധാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണ് കരിത്തല സെൻെറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ. കാരിക്കാമുറി എന്ന പ്രദേശം കുുറെനാൾ മുമ്പുവരെ അന്ധകാരശക്തികളുടെ കേന്ദ്രമായിരുന്നു.നിരന്തര പ്രാർത്ഥനയുടെയും പരിശ്രമത്തിൻെറയും ഫലമായി ഇന്ന് ഈ പ്രദേശം നല്ല മനുഷ്യരുടെ വാസസ്ഥലങ്ങളായി മാറി. ഇതിൻെറയെല്ലാം പിന്നിൽ പ്രവർത്തിച്ച സന്യസ്തർക്കും, ഈ സ്ക്കൂളിലെ അദ്ധ്യാപക- രക്ഷാകർതൃ സംഘടനയ്ക്കും ഉളള പങ്ക് വിസ്മരിക്കാവുന്നതല്ല.രാഷ്ട്രത്തിൻെറ ഭാവിയെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയത്തിൻെറ വിജയരഹസ്യം അദ്ധ്യാപകരും രക്ഷകർത്താക്കളും സുമനസ്സുളള നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു എന്നുളളതാണ്. സംഭവബഹുലമായകഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ കഠിനപ്രയത്നങ്ങളും നിതാന്ത പരിശ്രമങ്ങളും, നിഷ്കളങ്കവും നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമ

നമ്പർ

പേര് ചാർജെടുത്ത

വർഷം

വിരമിച്ച

വർഷം

ചിത്രം
1 സി.നിർമല 1957 1980
2 സി.സലോമി 1980 1993
3 സി.അലോൺസ 1993 1997
4 സി.സോണി മരിയ 1997 2010
5 സി.സിൽവിയ 2010 2017
6 സി.ആൻസി റോസ് 2017 2020
7 ഫിൽഡ ജോസ് 2020 2021
119*170
പകരം=

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

പ്രവേശനോത്സവം -2021

Reopening day



Reopening Day







വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.974559642903204, 76.28958745498058|zoom=18}}