എ എൽ പി സി എസ് കൊറ്റനെല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നമ്മുടെ സുന്ദര വിദ്യാലയം .
| എ എൽ പി സി എസ് കൊറ്റനെല്ലൂർ | |
|---|---|
| വിലാസം | |
കൊറ്റനെല്ലൂർ കൊറ്റനെല്ലൂർ പി.ഒ. , 680662 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 04 - 06 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0480 2863513 |
| ഇമെയിൽ | alpcskottanellour@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23515 (സമേതം) |
| യുഡൈസ് കോഡ് | 32071601001 |
| വിക്കിഡാറ്റ | Q64090725 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 94 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ആനീസ് പി പി |
| പി.ടി.എ. പ്രസിഡണ്ട് | സിന്റോ പൌലോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാലിമ ഷിജു |
| അവസാനം തിരുത്തിയത് | |
| 18-01-2024 | ANGELANTO |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കേരളത്തിലെ ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന കൊച്ചു ഗ്രാമമാണ് കൊറ്റനെല്ലൂർ. ഈ പ്രദേശത്തെ ഒരു വിദ്യാലയമാണ് എ.എൽ.പി.സി.എസ് കൊറ്റനെല്ലൂർ. 1916 ൽ നാട്ടുക്കാരുടെ സഹായത്തോടു കൂടിയാണ് ഈ വിദ്യാലയം നിര്മ്മിച്ചതെന്ന് പറയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ശ്രീ.കെ.എ കുഞ്ഞുവാറു (1922 - 1940) - 18 വർഷം
- ശ്രീ.കരുണാകരമേനോൻ (1940 - 1943) - 3 വർഷം
- ശ്രീ.ഭാസ്കരമേനോൻ (1943 - 1946) - 3 വർഷം
- ശ്രീമതി.യു.ദേവകിയമ്മ (1946 - 1980) - 34 വർഷം
- ശ്രീ.ടി.എൽ.ഇട്ടേര (1980 - 1982) - 2 വർഷം
- സി.ജൂഡ് (1982 - 1983) - 1 വർഷം
- സി.ബീഡ് (1983 - 1992) - 9 വർഷം
- സി.ജൂഡ് (1992 - 1996) - 4 വർഷം
- സി.ക്രിസ്റ്റ (1996 - 2001) - 5 വർഷം
- സി.ജെസ്സി (2001-2017) - 16 വർഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.വിരമിച്ച മുൻസിഫ് ശ്രീമതി. ടി.കെ.കുഞ്ഞല്യ ബി.എ.ബി.എൽ
നേട്ടങ്ങൾ .
2016-2017 മാള ഉപജില്ല കലോൽസവൽത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
2023-2024 മാള ഉപജില്ല കലോൽസവൽത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വഴികാട്ടി
{{#multimaps:10.317114,76.2407665}}