പാതിരിയാട് വെസ്റ്റ്എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാതിരിയാട് വെസ്റ്റ്എൽ.പി.എസ്
വിലാസം
കുഴിയിൽപീടിക

പാതിരിയാട് പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽpathiriyadwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14330 (സമേതം)
യുഡൈസ് കോഡ്32020400508
വിക്കിഡാറ്റQ64457604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു.കെ
പി.ടി.എ. പ്രസിഡണ്ട്എൻ വിനോദൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത എൻ
അവസാനം തിരുത്തിയത്
03-02-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാതിരിയാട് വെസ്റ്റ് എൽ.പി.സ്കൂൾ കണ്ണൂർ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് ദേശത്ത് കുഴിയിൽ പീടികയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പാതിരിയാട് വെസ്റ്റ് എൽ.പി സ്കൂൾ


ചരിത്രം

       1928ൽ സ്ഥാപിതമായി.ആദ്യ കാലത്ത് പ‍െൺകുുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുുട്ടികളും പഠനം തുട‍‍‍ങ്ങി.കൃഷിക്കാരും ബീഡിതൊഴിലാളികളും ധാരാളമുണ്ടായിരുന്ന ഈ ഗ്രാമപ്രദേശത്ത് അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ഉപാധിയായിരുന്നു അന്ന് ഈ വിദ്യാലയം.രൈരുനമ്പ്യാരുടെ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് തോല൯കുുട്ടി മാസ്റ്ററുടെയും കുുഞ്ഞിരാമ൯ മാസ്റ്ററുടെയും ഉടമസ്ഥതയിലായിരുന്നു.ഇന്ന് നാരായണി.സി.പി. എന്നിവരുടെ മാനേജുമെന്റി൯ കീഴിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മേൽക്കൂര ഓടിട്ടതും കോൺക്രീറ്റോടുകൂടിയതുമാണ്.നാലു ക്ലാസ്മുറികളും ഒരു ഓഫീസ്മുറിയും കംമ്പ്യൂട്ടർ മുറിയും സ്റ്റേജും ഉണ്ട്.കുുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമുണ്ട്.ഭക്ഷണം പാകംചെയ്യാനുള്ള ഭക്ഷണപുരയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

      കലാകായിക പ്രവർത്തനങ്ങൾ,

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

'{{#multimaps:11.841219597419437, 75.51097108297819 | width=800px | zoom=17}} തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിൽ തലശ്ശേരിയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അഞ്ചരക്കണ്ടി റോഡിൽ മൈലുളളി മട്ട എന്ന സ്ഥലത്തു നിന്നും പാച്ചപ്പൊയ്ക റോഡിൽ അരക്കിലോ മീറ്റർ, കുഴിയിൽ പീടിക എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു