കോമന എൽ പി എസ് അമ്പലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോമന എൽ പി എസ് അമ്പലപ്പുഴ | |
---|---|
വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ , അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 02 - 04 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | komanalpsambalappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35323 (സമേതം) |
യുഡൈസ് കോഡ് | 32110200108 |
വിക്കിഡാറ്റ | Q87478325 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത പി |
പി.ടി.എ. പ്രസിഡണ്ട് | ചിന്നു കണ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മേധ രാജേഷ് |
അവസാനം തിരുത്തിയത് | |
01-02-2022 | Sunilambalapuzha |
അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി എസ് (കോമന എൽ പി എസ്സ്).
ചരിത്രം
അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി (കോമന എൽ പി എസ്സ്).1918 ഏപ്രിൽ മാസത്തിൽ 16- തീയതി സ്ഥാപിതമായ ഈ വിദ്യാലയം നന്ദാവനം എന്നും അറിയപ്പെടുന്നു.2022-2023 വർഷത്തിൽ 104 വയസ്സ് പിന്നിടുകയാണ് ഈ വിദ്യാലയ മുത്തശ്ശി.ചരിത്രം ഇവിടെ കാണുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളർത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്1
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മുൻ സാരഥികൾ
- രാമൻ പിള്ള
- ജി.ലക്ഷ്മിക്കുട്ടിയമ്മ
- സി.ഗൗരിക്കുട്ടിയമ്മ
- കെ.സുകുമാരിക്കുട്ടിയമ്മ
- ശ്രീലത
- പി.ലത
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.നാരായണപിള്ള
- ആർ.നാരായണപിള്ള
- എ.ഹംസത്ത് കുഞ്ഞ്
നേട്ടങ്ങൾ
ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിന് കഴിയുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ദ്ധ.
- ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂർത്തിയാക്കി.
- അഡ്വ.ആർ.ശ്രീകുമാർ-അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.
- പ്രജിത്ത് കാരിയക്കൽ - [മുൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്]
- ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ശ്രീലത.പി.
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് കിഴക്കു ഭാഗത്ത്.
{{#multimaps:9.3869634,76.36358021|zoom=18}}==അവലംബം==
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35323
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ