എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ | |
---|---|
വിലാസം | |
കരിച്ചൽ കഴിവൂ൪ പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1856 |
വിവരങ്ങൾ | |
ഫോൺ | 0471 2265226 |
ഇമെയിൽ | 44422lmslpskl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44422 (സമേതം) |
യുഡൈസ് കോഡ് | 32140700206 |
വിക്കിഡാറ്റ | Q101138242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിതാസുമ൦. ജെ. പി |
പി.ടി.എ. പ്രസിഡണ്ട് | രാജി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേവതി. ആ൪ |
അവസാനം തിരുത്തിയത് | |
31-01-2022 | 44422 |
ചരിത്രം
1856-ൽ ലണ്ട൯മിഷണറിയായിരുന്ന കോക്സ് സായിപ്പിനാൽ സ്ഥാപിക്കപ്പെട്ടതാണ് എൽ. എം. എസ്. എൽ. പി. എസ്. കുരിച്ചൽ. ആരംഭകാലത്ത് പള്ളിയിൽ ആൺപള്ളിക്കൂടവും ഇപ്പോഴത്തെ സ്കൂളിൽ പെൺപള്ളിക്കൂടവും വളരെക്കാലം പ്രവ൪ത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ഇരയിമ്മനും ആദ്യ വിദ്യാ൪ത്ഥി കരിച്ചൽ തോപ്പുവീട്ടിലെ വേദക്കനുമാണ്. മുൻഗതാഗതമന്ത്രി ശ്രീ. എൻ. ശക്തൻ നാടാ൪,സിനിമാ സംവിധായകൻ ശ്രീ. പി. ജി. വിശ്വംഭരൻ,ശ്രീ കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവ൪ പ്രമുഖ പൂ൪വ വിദ്യാ൪ത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിഴിഞ്ഞം പൂവാർ റോഡിൽ മരപ്പാലത്തിനു സമീപം ഊറ്ററ ക്ഷേത്രത്തിനു മുകളിലോട്ടുള്ള റോഡിൽ കരിച്ചൽ സി. എസ്. ഐ. പള്ളിയോട് ചേർന്നാണ് എൽ. എം. എസ്. എൽ. പി. എസ്. കരിച്ചൽ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരംകുളം പുല്ലുവിള റോഡിൽ കൂനംവിള ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒരു മീറ്റർ ദൂരം സഞ്ചരിച്ചാലും കരിച്ചൽ എൽ. എം. എസ്. എൽ. പി. സ്കൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്. |
{{#multimaps:9.31015,76.45722| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44422
- 1856ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ