ഗവ.എൽ.പി.എസ് മൺപിലാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ് മൺപിലാവ് | |
|---|---|
| വിലാസം | |
മൺപിലാവ് നീലിപിലാവ് പി.ഒ. , 689663 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1973 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmonpilavuhm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38609 (സമേതം) |
| യുഡൈസ് കോഡ് | 32120802103 |
| വിക്കിഡാറ്റ | Q87599013 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 18 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിജി വർഗ്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയുടെ തണ്ണിത്തോട് വനമേഖലയിൽ കുടിയിരിക്കുന്ന ചെറിയൊരു ഗ്രാമമാണ് മൺപിലാവ് . തലമുറകൾക്ക് മുൻപ് ഉപജീവനം തേടി വനത്തിലേക്ക് കുടിയേറിയ കുറേ കുടുംബങ്ങൾ അധിവസിക്കുന്ന ഗ്രാമം . തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന അവരുടെ ആഗ്രഹത്തിൽ നിന്നാണ് മൺപിലാവിൽ ഒരു പ്രൈമറി സ്കൂൾ ഉയർന്നത് .അഞ്ചു പേർ ചേർന്നാണ് സ്കൂളിനായി ഉചിതമായ സ്ഥലത്ത് തങ്ങളുടെ കൃഷിഭൂമി വിട്ടു നൽകിയത്. പത്രോസ് ,കുഞ്ഞു പിള്ള ,ദാമോദരൻ ,മുക്കടയിൽ തോമസ് ,കുട്ടപ്പൻ എന്നിവരാണ് ആ മഹദ് വ്യക്തികൾ .ഇന്നും ഇവിടുത്തെ മുഴുവൻ ജനതയും സ്കൂളിനോടൊപ്പമുണ്ട്
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലം നാലു ക്ലാസ് മുറികളും ഓഫീസും ചേർന്ന ഒരു കെട്ടിടം ഒരു സ്മാർട്ട് ക്ലാസ് റൂം കുടിവെള്ള സൗകര്യം ആവശ്യാനുസരണം ശുചി മുറികൾ പ്രത്യേകം അടുക്കള ,ഭക്ഷണമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 ഗീത 2 സൈനബ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ശിശുദിനം 2021 ൽ സമുചിതമായി ആചരിച്ചു ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഭംഗിയായി നടന്നു ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഹെഡ്മിസ്ട്രസ്: ബിജി വർഗ്ഗീസ് അധ്യാപകർ 1. നാസർ എച്ച് 2 .അഞ്ജു എ.പി 3. വിനീത വി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.29734,76.94653|zoom=10}} |} |}