ഗവൺമെന്റ് യു പി എസ്സ് വെള്ളറട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു പി എസ്സ് വെള്ളറട
വിലാസം
വെള്ളറട

ഗവൺമെന്റ് യു പി എസ്സ് വെള്ളറട
,
വെള്ളറട പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04712242588
ഇമെയിൽgovtupsvellarada@gmail.com
കോഡുകൾ
സ്കൂൾ കോഡ്44549 (സമേതം)
യുഡൈസ് കോഡ്32140900706
വിക്കിഡാറ്റx
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശ്ശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെളളറട
വാർഡ്13 - മണത്തോട്ടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു. പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാം ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ഷാജി ചീനവിളയിൽ
അവസാനം തിരുത്തിയത്
31-01-202244549


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.

ചരിത്രം

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.

ഗണിത ക്ളബ്

ശ്രീ. മാഹിൻ ഖാൻ, ശ്രീമതി. സുനുകുമാരി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ്‌ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ഗണിത കേളികളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നു. എല്ലാ വർഷവും ഗണിതോൽസവം നടത്തപ്പെടുന്നു.

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ശ്രീമതി പ്രദീപ കുമാരി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന്റെ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കുകയും ഓരോ കുട്ടിയുടെയും  വീട്ടിൽ തൈ നടാൻ ഒരു തൈ വീതം കൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. കുട്ടികൾ അത് ടീച്ചറുടെ നേതൃത്വത്തിൽ വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ക്ലബ്ബിനെ ഭാഗമായി ദശപുഷ്പങ്ങൾ ഔഷധസസ്യങ്ങൾ എന്നിവയുടെ പേരും ഉപയോഗവും എഴുതി പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിന് അനുയോജ്യമായ നല്ലൊരു പൂന്തോട്ടം വർഷങ്ങളായി സ്കൂൾ മുറ്റത്ത്  പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഇനം ചെടികൾ വച്ചു പിടിപ്പിക്കാനും പരിപാലിക്കാനും പ്രത്യേകം വിദ്യാർഥികൾക്ക് പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാവർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കാറുണ്ട്.അതിനെത്തുടർന്ന് പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്.

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.347482, 77.121191 | width=400px | zoom=12 }} തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.