ജി എം യു പി സ്കൂൾ പെരുമ്പ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.
| ജി എം യു പി സ്കൂൾ പെരുമ്പ | |
|---|---|
| വിലാസം | |
പെരുമ്പ ,പയ്യന്നൂർ ,പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1906 |
| വിവരങ്ങൾ | |
| ഫോൺ | 04985 201332 |
| ഇമെയിൽ | gmupsperumba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13961 (സമേതം) |
| യുഡൈസ് കോഡ് | 32021200904 |
| വിക്കിഡാറ്റ | 01 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 94 |
| പെൺകുട്ടികൾ | 80 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിനയചന്ദ്രൻ. സി .എം |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു. എം. വി |
| എം.പി.ടി.എ. പ്രസിഡണ്ട് | റുഖിയ. സി. എ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 13961 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു എലിമെന്ററി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
പയ്യന്നൂർ നഗരസഭയിലെ ചിറ്റാരിക്കൊവ്വൽ വാർഡിലാണ് ജി. എം. യു. പി. സ്കൂൾ, പെരുമ്പ സ്ഥിതിചെയ്യുന്നത്.
- 79 സെന്റ് സ്ഥലം സ്വന്തമായുണ്ട്.
- 12 ക്ലാസ്സ്മുറികൾ, ഇതിൽ നാലു ക്ലാസ് മുറികൾക്ക് ഇനിയും ഫിറ്റ്നെസ്സ് കിട്ടേണ്ടതുണ്ട്.
- 5 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ്റൂമുകളാണ്.
- വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (4.7കിലോമീറ്റർ)
- കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ നിന്നും 1.8 കിലോമീറ്റർ ( ബസ്സ് / ഓട്ടോ മാർഗം )
- പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ )
- നാഷണൽ ഹൈവെയിൽ പെരുമ്പ ksrtc ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ
{{#multimaps: 12.111526691388901, 75.2202629253097 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13961
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
