ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. മണിയന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. മണിയന്ത്രം
വിലാസം
കല്ലൂർക്കാട്

kalloorkadപി.ഒ,
,
686668
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ9496449681
ഇമെയിൽglpsmm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUshakumari v k
അവസാനം തിരുത്തിയത്
31-01-2022Glpsmaniyanthram


പ്രോജക്ടുകൾ



................................

ചരിത്രം

1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്.എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നത്, കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.

{{#multimaps:9.95008,76.67568|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണിയന്ത്രം&oldid=1519142" എന്ന താളിൽനിന്ന് ശേഖരിച്ചത്