എ.എൽ.പി.എസ്. എരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19534 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

എ.എൽ.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

എ എൽ പി സ്കൂൾ എരമംഗലം
,
എരമംഗലം പി.ഒ.
,
679587
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽalpseramangalam12@gmail.com
കോഡുകൾ
സ്കൂൾ കോഡ്19534 (സമേതം)
യുഡൈസ് കോഡ്32050900209
വിക്കിഡാറ്റQ64564421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെളിയംകോട്,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമ്മല വി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഷഹീറ
അവസാനം തിരുത്തിയത്
30-01-202219534


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .

ആയിരത്തോളം വിദ്യാർത്ഥികളും 2 5  അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു . ജാതി മതഭേദമന്യേ എല്ലാവിഭാഗത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന ഒരു കാലഘട്ടം .

നാരായണൻ എമ്പ്രാതിരി മാഷ് അവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്നു . അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു .

പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടതോടുകൂടിയാണ് കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുതുടങ്ങിയത് . സുരക്ഷിതമല്ലാത്തതും കാലഘട്ടത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്തതുമായ കെട്ടിടങ്ങൾ ആയതുകൊണ്ടാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത് .

2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു . കെട്ടിടത്തിൻ്റെ ഉദ്ഘാടനം അടുത്ത് തന്നെ നടക്കും . ഇപ്പോൾ സ്കൂളിൽ കുട്ടികൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ട് . എല്ലാ കാലത്തും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അധ്യാപകരാണ് നമുക്കുള്ളത് എന്ന് പ്രത്യേകം എടുത്തുപറയാതെ വയ്യ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

സാരഥികൾ

നമ്പർ അദ്ധ്യാപകർ വർഷം
1 നിർമല V
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എരമംഗലം&oldid=1501106" എന്ന താളിൽനിന്ന് ശേഖരിച്ചത്