പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മൂഴിക്കുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ | |
---|---|
വിലാസം | |
മൂഴിക്കുളങ്ങര മൂഴിക്കുളങ്ങര പി.ഒ. , 686601 , കോട്ടയം ജില്ല | |
സ്ഥാപിതം | 29 - ജൂൺ - 1960 |
വിവരങ്ങൾ | |
ഫോൺ | 0481 2712882 |
ഇമെയിൽ | moozhikulangaralps55@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31422 (സമേതം) |
യുഡൈസ് കോഡ് | 32100300801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നീണ്ടൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസാ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | റോയിച്ചൻ സി. എം. |
അവസാനം തിരുത്തിയത് | |
30-01-2022 | 31422 |
ചരിത്രം
1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിഭാഗം നിലവിലുള്ളത് ക്ലാസ്സുകൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ക്ലാസ്സുമുറി - 5 ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ് -1 പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് - 2 CWSN കുട്ടികൾക്കുള്ള ടോയ്ലറ്റ് - 1 സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യം പ്രധാന അദ്ധ്യാപക മുറി - 1 ചുറ്റുമതിൽ ഭാഗികം കളിസ്ഥലം, കിഡ്സ് പരാർക്ക് ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള റാമ്പ് - 2 അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ പ്രധാനാദ്ധ്യാപകർ:
നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പൂർണമായും കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ | പേര് | സേവനകാലം |
1 | ഭാർഗവി വി. ജെ. | 06/1960 മുതൽ 04/1963 വരെ |
2 | ലീലാമ്മ കെ. ആർ. | 05/1963 മുതൽ 03/1991 വരെ |
3 | ലൂക്കോസ് പി. എ. | 07/1990 മുതൽ 01/1991 വരെ |
4 | എബ്രഹാം പി. കെ. | 04/1991 മുതൽ 08/2019 വരെ |
5 | സിസിലി തോമസ് | 09/2019 മുതൽ 04/2020 വരെ |
6 | സിസാ സെബാസ്റ്റ്യൻ | 12/2021 മുതൽ തുടരുന്നു |
നേട്ടങ്ങൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കുവാനും കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനും സ്കൂളിന് സാധിക്കുന്നുണ്ട്. തുടർന്ന് വായിക്കാം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.698212044729448, 76.5093388344725| width=800px | zoom=60 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31422
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ