പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റെ ഭാഗമായി വിവിധ ജ്യാമിതീയ രൂപങ്ങൾ നിർമിക്കുന്നതിൽ പരിശീലനം കൊടുക്കുന്നുണ്ട്. ശാസ്ത്ര പ്രതിഭകളുടെ അനുസ്മരണവും, ഗണിത ക്വിസുകളും, രസകരമായ കുസൃതി കണക്കുകളും ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ അധ്യാപകൻ സാം നേതൃത്വം നൽകുന്നു