സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട് | |
---|---|
വിലാസം | |
സെൻ്റ് ത്രേസിയാസ് എൽ പി എസ് വെളിയംകോട് , വെളിയംകോട് പി . ഓ പി.ഒ. , 695512 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | saintthresiaslpsveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44352 (സമേതം) |
യുഡൈസ് കോഡ് | 32140400106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റൺസ്. ജി |
പി.ടി.എ. പ്രസിഡണ്ട് | ദേവ രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിനി |
അവസാനം തിരുത്തിയത് | |
29-01-2022 | St. Thresias LPS Veliyamcode |
പ്രോജക്ടുകൾ |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് വാർഡിൽ വെളിയംകോട് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കുടിയേറ്റ കർഷകരും, കൂലിപ്പണിക്കാരും വസിച്ചിരുന്ന കാട്ടുപ്രദേശം ആയിരുന്നു. ബെൽജിയം മിഷണറിയായ റവ.ഫാ.ഡെമിഷൻ തുടങ്ങിയ പള്ളിയോടു ചേർന്ന് 1905-ൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. ഒന്ന്, രണ്ട് ക്ലാസുകളാണുണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ തൊഴുക്കൽ സ്വദേശിയായ ശ്രീ കൃഷ്ണൻ ആയിരുന്നു. വെളിയംകോടുള്ള പത്രോസ് ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1925-ൽ ബെൽജിയം മിഷണറിയായ റവ.ഫാ.ഇൽഫോൺസ് ഒ.ഡി.സിയുടെ നേതൃത്വത്തിൽ എൽ.പി.സ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- പരിസ്ഥിതി ക്ലബ്ബ്
- വായന ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
വഴികാട്ടി
{{#multimaps: 8.4549447,77.0867572 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44352
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ