എൽ.പി.എസ് കൊന്നപ്പാറ
എൽ.പി.എസ് കൊന്നപ്പാറ | |
---|---|
വിലാസം | |
കൊന്നപ്പാറ എൽ.പി.എസ്.കൊന്നപ്പാറ , പയ്യനാമൊന് പി.ഒ. , 689692 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1951 |
വിവരങ്ങൾ | |
ഫോൺ | 04682341059 |
ഇമെയിൽ | lpskonnappara@gmail.com |
വെബ്‍സൈറ്റ് | WWW.LPS KONNAPPARA |
കോഡുകൾ | |
സ്കൂൾ കോഡ് | 38733 (സമേതം) |
യുഡൈസ് കോഡ് | 32120300704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോന്നി |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | കോന്നി |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | lp |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനീ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ലീലാമ്മ എം .വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
29-01-2022 | Lpskonnappara38733 |
ചരിത്രം
മലയോര പ്രദേശമായ കൊന്നപ്പാറയിലെ ജനങളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യ മാക്കി കല്ലറെതു ശ്രീ കെ.ആർ മാധവൻ പിള്ളയും കൊന്നപ്പാറ ശ്രീ എം ജി മാധവൻ പിള്ളയും ചേർന്ന് സ്ഥാപിച്ച സരസ്വതി ക്ഷേത്രം . 1951 ൽ ഈ വിദ്യാലയം തുടങ്ങീ .ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ 5 ക്ലാസ്സുകളും ഓഫീസും പ്രവർത്തിക്കുന്നു .പാചക പുരയും ഭ ക്ഷണശാലയും 4 ടോയ് ലറ്റുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും ഉണ്ട് .4 ലാപ് ടോപ് ഉം ,2പ്രോജെക്ടറും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട്. കുട്ടികൾക്കാവശ്യമായ 4ബാത്റൂമുകൾ,പാചകപ്പുര എന്നിവ ഉണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് സ്കൂളിനെ പ്രത്യേകം പാചകപ്പുര ഭിന്ന സൗഹൃദ ശുചിമുറികൾ പ്രത്യേകം ശുചിമുറി കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി കിണർ പൈപ്പ് ഉണ്ട് വൈദ്യുത കണക്ഷൻ ഉണ്ട് . .
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ തരത്തിലുള്ള ശേഖരനങ്ങൾ ഓരോ ക്ലാസിലെയും കുട്ടികളെയും കൊണ്ടെ ചെയ്യിപ്പിക്കുന്നുണ്ട് ,സയൻസ് ലാബ് ,സാമൂഹ്യ ശാസ്ത്ര പ്രദർശനാം ,ഗണിത മേള ,പുരാതന വസ്തുക്കളുടെ ശേഖരണം ,കൃഷി തോട്ടം ജൈവ ഉദ്യാനം ,എക്കോ പാർക്ക് ശലഭോദ്യാനം ,ഒറിഗാമി നിർമ്മാണം തുടഗി പല പ്രവർത്തനങ്ങളും സ്കൂളിൽ ആക്ടിവായി നടക്കുന്നു
മുൻ സാരഥികൾ
ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക
മികവുകൾ
കുട്ടികൾക്കുള്ള വർക്ഷീറ്റുകൾ നൽകി അവരെ കൂടുതൽ പ്രവർത്തനങ്ങളിൽ പകാലികളാക്കുക വായന ചങ്ങല രൂപികരിച്ചു പുസ്തകം പരിചയപ്പെടൽ ,പരിസരപ്രദേശങ്ങളിൽ വായന കോർണർ റുപ്പേകരിക്കുക ,വിവിധ പ്രോഗ്രാംസ് സ്കൂൾ പരിസരങ്ങളിൽ നടത്തുക ഇവയൊക്കെയാണ് പ്രദനപെട്ട മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
അദ്ധ്യാപകർ
ഷെനീ മാത്യു (പ്രധാന അദ്ധ്യാപിക ) അനിത ജി നായർ (LPST) മായാ കുമാരി (LPST) ലക്ഷ്മി ജി (LPST) ദീപ കമലാസ് (LPST)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബി .സൗരഭൻ (ശ്രീ ചിത്ര മെഡിക്കൽ കോളേയ്ജ് ഡയറക്ടർ )
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: |zoom=10}}
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോന്നി വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ കോന്നി വിദ്യാലയങ്ങൾ
- 38733
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ lp ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ