കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്

Schoolwiki സംരംഭത്തിൽ നിന്ന്

02-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത് .കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾ ആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന വ്യക്തിയാണ്. ആദ്യകാലങ്ങളിൽ താത്കാലിക അംഗീകാരം മാത്രമുണ്ടായിരുന്ന വിദ്യാലയത്തിന് 1990-ലാണ് സ്ഥിരംഗീകാരം ലഭിക്കുന്നത്. 01-06-1988-ൽ ജോലിയിൽ പ്രവേശിച്ച V .P മോഹനൻ മാഷാണ് സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.ആദ്യ മനേജറായ പനക്കൽ കൊച്ചുകുഞ്ഞിന്റെമരണത്തിന് ശേഷമാണ് ശാഖാ യോഗത്തിന്റെ പ്രസിഡന്റ് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ തുടങ്ങിയത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്
വിലാസം
Mattini

Asan memorial ALPS Mattini

Kolithattu PO

PIN: 670706
,
670706
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽasanalps82@gmail.com
കോഡുകൾ
സ്കൂൾ കോഡ്13415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDinesan Keyantavida
അവസാനം തിരുത്തിയത്
28-01-2022Asan13415


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

102-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത്. കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന വ്യക്തിയാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.05517028964801, 75.6952398597261|width=500px|zoom=16}}