സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പോത്തൻകോട് സെൻറ് തോമസ് എൽ. പി. സ്കൂൾ, പോത്തൻകോട്, പോത്തൻകോട്. പി.ഒ. , 695584 | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 9495919715 |
ഇമെയിൽ | stthomaslpspothencode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43401 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വെമ്പായം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയ്ഡഡ് അംഗീകൃതം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ലീലാമ്മ സിറിയക്ക് |
അവസാനം തിരുത്തിയത് | |
31-01-2022 | 43401 |
ചരിത്രം
മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെൻറിൻെറ കീഴിൽ 1984 - ൽ പ്രവർത്തനമാരംഭിച്ചു. പോത്തൻകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ. ഫാ. ജോസഫ് മുണ്ടപ്പള്ളിനാൽ സ്ഥാപിതമായി. പ്രഥമാധ്യാപികയായ ശ്രീമതി. ആലീസ് ടീച്ചറിൻെറ നേതൃത്വത്തിൽ 25 വിദ്യാർഥികളുമായി സെൻറ് തോമസ് പള്ളിമേടയിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നാടിന് അഭിമാനമായി മാറിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ് സൌകര്യം.
- കുടിവെള്ളം
- മലിന ജല പിറ്റ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 14 ക്ലാസ് മുറികൾ ഉണ്ട്.
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാനേജർമാർ
ക്രമ നമ്പർ | പേര് |
---|---|
1 | റവ. ഫാ. ജോസഫ് മുണ്ടപ്പള്ളി |
2 | റവ. ഫാ.ജോസ് ചെമ്പകം |
3 | റവ.ഫാ. ജോർജ്ജ് മാത്യൂ |
4 | റവ. ഫാ. ശാന്തൻ ചരുവിൽ |
5 | റവ. ഫാ. ജോൺ തുണ്ടിയത്ത് |
6 | റവ. ഫാ. ജോസ് വള്ളിപ്പറമ്പിൽ |
7 | റവ. ഫാ. ജോൺസൺ പുതുവേലിൽ |
8 | റവ. ഫാ.ജോൺ വിളയിൽ |
9 | റവ. ഫാ. ഹോർമിസ് പുത്തൻവീട്ടിൽ |
10 | റവ.ഫാ. തോമസ് പൊറ്റപുരയിടം |
11 | റവ. ഫാ. തോമസ് കൊച്ചുകരിക്കകത്തിൽ |
12 | റവ. ഫാ. പ്രഭീഷ് ജോർജ്ജ് |
13 | റവ. ഫാ. ജോസ് വാലുപറമ്പിൽ |
14 | റവ. ഫാ. ഡാനിയേൽ കുളങ്ങര |
15 | റവ. ഫാ. മാത്യൂ ചരിവുകാലായിൽ |
16 | റവ. ഫാ. ജോൺസൻ കൊച്ചുതുണ്ടിൽ |
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി | |
---|---|---|---|
1 | ശ്രീമതി. ആലീസ് ജോസ് | 01-05-1984 | |
2 | ശ്രീമതി. മറിയാമ്മ.സി | 01-06-2016 | |
3 | ശ്രീമതി. ലീലാമ്മ സിറിയക്ക് | 02-11-2016 |
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6214807,76.8877529| zoom=12 }}