ഗവ.യു പി എസ് ആനിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് ആനിക്കാട് | |
---|---|
പ്രമാണം:31319-logo | |
വിലാസം | |
ആനിക്കാട് ആനിക്കാട് പി.ഒ. , 686503 , 31319 ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0481 2551213 |
ഇമെയിൽ | govtupsanickad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31319 (സമേതം) |
യുഡൈസ് കോഡ് | 32100800605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31319 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 415 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സതി എസ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വി ആർ |
അവസാനം തിരുത്തിയത് | |
28-01-2022 | 31319 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യൂ. പി.സ്കൂൾആനിക്കാട്.
ചരിത്രം
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ഉൾപ്പെട്ടതും 1912 ൽ സ്ഥാപിതമായതുമായ ഈ വിദ്യാലയം നാടിന്റെ സാമൂഹ്യ സാംസ്കാരിക നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചുണ്ടിരിക്കുന്നതുമായ വിദ്യാലയമാണ് ആനിക്കാട് ഗവൺമെൻറ് യു.പി സ്കൂൾ. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കെ.ജി വിഭാഗം ഉൾപ്പെടെ 17 ക്ലാസ് മുറികൾ,വിവിധ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവ.യു പി എസ് ആനിക്കാട്/NERKAZHACHA
വഴികാട്ടി
{{#multimaps:9.600021 ,76.684587| width=500px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31319 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31319 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31319
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31319 റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ