ആർ.കെ.എ.എം.എൽ.പി.എസ്. ചക്കുംപൂളക്കൽ

12:19, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)


ആർ.കെ.എ.എം.എൽ.പി.എസ്. ചക്കുംപൂളക്കൽ
വിലാസം
ചക്കുംപൂളക്കൽ, നൂഞ്ഞിക്കര

ചക്കുംപൂളക്കൽ, നൂഞ്ഞിക്കര

വാഴക്കാട് 673640

മലപ്പുറം
,
673640
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9846138442
ഇമെയിൽrkamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല കൊണ്ടോട്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.ജി
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത പ്രദേശമായ ചക്കും പൂളക്കൽ എന്ന സ്ഥലത്താണ് 1954-ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ കാതലായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ വിദ്യാലയം പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.

ചരിത്രം

പഴയ കാല അധ്യാപകർ

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

ആധുനിക കാലം

വിഷൻ