ഗവ.യു.പി.എസ് അളനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത്
| ഗവ.യു.പി.എസ് അളനാട് | |
|---|---|
| വിലാസം | |
അളനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsalanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31532 (സമേതം) |
| യുഡൈസ് കോഡ് | 32101000105 |
| വിക്കിഡാറ്റ | q87658852 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | പൊതൂവിദ്യാഭ്യാസം |
| സ്കൂൾ വിഭാഗം | യു .പി സ്കൂൾ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 37 |
| ആകെ വിദ്യാർത്ഥികൾ | 94 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺസൺ .കെ.സി. |
| പി.ടി.എ. പ്രസിഡണ്ട് | രഘു. കെ. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മനോജ് |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 31532-HM |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിൽ പെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. കൂടുതൽ വായിക്കുക.1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്.എസ് .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.കൂടുതൽ വായിക്കുക. .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | സേവനകാലം |
|---|---|---|
നേട്ടങ്ങൾ
വഴികാട്ടി
| {{#multimaps:9.735404,76.706275|zoom=13}}
ഗവ.യു.പി.എസ് അളനാട് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|