ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്. ഉപജില്ലയിലെ ധർമ്മടം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്
ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം | |
---|---|
വിലാസം | |
ധർമ്മടം ധർമ്മടം പി.ഒ. , 670106 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2345469 |
ഇമെയിൽ | gmjbsdharmadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14202 (സമേതം) |
യുഡൈസ് കോഡ് | 32020300301 |
വിക്കിഡാറ്റ | Q64460800 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊയ്ദു എൻ പി |
പി.ടി.എ. പ്രസിഡണ്ട് | സാദിക് |
എം.പി.ടി.എ. പ്രസിഡണ്ട് | സഹന |
അവസാനം തിരുത്തിയത് | |
28-01-2022 | 14202 |
ചരിത്രം
ധർമടം പ്രദേശത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുസ്ലിം ജനതയുടെ വിദ്യാഭ്യാസത്തിനായി 1912ൽ സ്ഥാപിച്ചതാണ് ഗവ മാപ്പിള ജെ ബി സ്കൂൾ ധർമടം.2000 വരെ കുുട്ടികളുടെ എണ്ണത്തിലും അക്കാദമിക നിലവാരത്തിലും പാഠ്യബന്ധപ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തിയ ഒരു സ്ഥാപനമായിരുന്നു ഇത് .ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ ആവേശം മറ്റെല്ലാ വിദ്യാലയങ്ങളെ പേലെ തന്നെ ഇവിടെയും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ ഇടയായി. 1912 ഓത്തു പള്ളിയായി ആരംഭിച്ച ഈ സ്കൂൾ ആദ്യം സർക്കാർ കീഴിലായിരുന്നില്ല പിന്നീട് ഡിസ്ട്രിക്ട് ബോർഡ് ഏറ്റടുത്തു .പള്ളി മാറ്റി എലിമെന്ററി സ്കൂൾ ആക്കി .ഡിസ്ട്രിക്ട് ബോർഡ് പിരിച്ചു വിട്ട ശേഷം ഗവണ്മെന്റ് ഏറ്റടുത്തു .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് വിദ്യാലയത്തിനുള്ളത്.കെട്ടിടങ്ങൾ ഉണ്ടെങ്കിലും പഴയരീതിയിൽ ഒാടുമേഞ്ഞ
കെട്ടിടങ്ങളാണ്.കൈകഴുകുന്നതിന് ആവിശ്യമായ ടാപ്പും,ഗേൾസ് ടോയലറ്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര അസംബ്ലിനടത്താനും യോഗം കൂട്ടാനും മേൽക്കൂരയോടുകൂടിയ ഒാഡിറ്റോറിയം,5ഒാളം കംന്വ്യൂട്ടർ,എൽ.സി.ഡി പ്രോജക്ടർ,ക്യാമറ,സ്കാനർ,ആവിശ്യത്തിന് ഫർണ്ണിച്ചറുകൾ,ശുചിത്വ പൂർണ്ണമായ അടുക്കള റാന്വ്&റെയിൽ എന്നിവ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
വിജയൻ . കെ | 1998--2000 |
പദ്‌മിനി | 2000-2001 |
തോമസ് | 2001-2002 |
റഹിമ | 2002 -2003 |
ഹരിദാസ് | 2003-2004 |
രാജൻ | 2004-2005 |
ഗംഗാധരൻ | 2005-2006 |
വിജയൻ കെ | 2007-2019 |
സനില വി | 2019-2020 |
മൊയ്‌തു എൻ പി | 2021-തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി .. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 5 .5 കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ മീത്തലെ പീടിക ..ബസ് സ്റ്റോപ്പിൽ നിന്നും 180 മീറ്റർദൂരമാണ് സ്കൂളിലേക്ക് .
{{#multimaps:11.771560162044302, 75.47042542715415 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14202
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ