അൽ നജാത്ത് എൽ.പി.എസ് കളന്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അൽ നജാത്ത് എൽ.പി.എസ് കളന്തോട്
വിലാസം
കളൻതോട്

എൻ എൈ ടി സി പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1995
വിവരങ്ങൾ
ഇമെയിൽalnajathlpschoolkalanthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്47242 (സമേതം)
യുഡൈസ് കോഡ്32041501426
വിക്കിഡാറ്റQ64551429
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ21
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാമിദ ബാനു എസ് എ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് പി
എം.പി.ടി.എ. പ്രസിഡണ്ട്റാഷിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോഴിക്കോട് മുക്കം റോഡിൽ കളൻതോട് ദേശത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1995 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്1995 ൽ നേതൃത്വം നൽകിയത് മദാരിജുൽ മുസ്ലിമീൻ അസോസിയേഷൻ എന്ന മഹല്ല് കമ്മിററിയാണ്. 1995ൽ തുടക്കത്തിൽ 50-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുന്നൂറോള്ം വിദൃാർത്ഥികൾ പഠിക്കുന്നു. ജനാബ് മുഹമ്മദ് ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ.ഇ. കെ. അബ്ദുല്ല മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. കളൻതോട്, അമ്പലക്കണ്ടി, ഈസ്ററ് മലയമ്മ, കട്ടാങ്ങൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു. നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്1995 ൽ നേതൃത്വം നൽകിയത് മദാരിജുൽ മുസ്ലിമീൻ അസോസിയേഷൻ എന്ന മഹല്ല് കമ്മിററിയാണ്. 1995ൽ തുടക്കത്തിൽ 50-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുന്നൂറോള്ം വിദൃാർത്ഥികൾ പഠിക്കുന്നു. ജനാബ് മുഹമ്മദ് ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ.ഇ. കെ. അബ്ദുല്ല മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കളൻതോട്, അമ്പലക്കണ്ടി, ഈസ്ററ് മലയമ്മ, കട്ടാങ്ങൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുല്ല. ഇ. കെ , സജ്ന , ജസ്‍ന, ദിജിഷ , ജന്നത്ത് .

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map