സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. എൽ. പി. എസ് കടമ്പനാട്
വിലാസം
കുതിരകളം പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1878
വിവരങ്ങൾ
ഇമെയിൽIpskadampanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്44304 (സമേതം)
യുഡൈസ് കോഡ്32140401003
വിക്കിഡാറ്റQ84563275
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരുവിക്കര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെബാസ്റ്യൻ. സി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ.. കെ
എം.പി.ടി.എ. പ്രസിഡണ്ട്അഖില
അവസാനം തിരുത്തിയത്
27-01-2022Sathish.ss


പ്രോജക്ടുകൾ




ചരിത്രം

140 ലേറെ വർഷത്തെ പഴക്കമുള്ള ഒരു ഗ്രാമീണ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കടമ്പനാട്. 1877-ൽ ഭഗവതിപുരത്തിനു സമീപം ചിറ്റാത്തോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂൾ ആരംഭിച്ചത്. ക‍ൂടുതൽ വായന...

ഭൗതികസൗകര്യങ്ങൾ

അംഗീകാരങ്ങൾ

 

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ പേര്
1 ്്്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.4901672, 77.0360513|zoom=8}}