ഏറ്റുകുടുക്ക യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏറ്റുകുടുക്ക യു പി സ്കൂൾ | |
---|---|
വിലാസം | |
പയ്യന്നൂര് ഏറ്റൂകുടുക്ക , ഏറ്റൂകുടുക്ക പി.ഒ. , 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | ettukudukkaaups@gmail.com |
വെബ്സൈറ്റ് | http://ettukudukkaschool.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13956 (സമേതം) |
യുഡൈസ് കോഡ് | 32021201302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 136 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.ഗോമതി |
പി.ടി.എ. പ്രസിഡണ്ട് | എ.സുകുമാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | എം.വി ഷൈമ |
അവസാനം തിരുത്തിയത് | |
27-01-2022 | Ettukudukkaaups |
ചരിത്രം
പയ്യന്നൂർ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി ആലപ്പടമ്പ് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏറ്റുകുടുക്ക യുപി സ്കൂൾ 1946ലാണ് സ്ഥാപിതമായത് .ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയായി തുടങ്ങിയ ക്ലാസ്സ് പിന്നീട് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലഘട്ടത്തിൽ മാനേജർ പരമേശ്വരൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിൽപ്പെട്ട പ്രഗത്ഭരായ ആളുകൾ ഏറ്റുകുടുക്ക എ യു പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.സാമൂഹ്യ, രാഷ്ട്രീയ, ഭരണപരമായ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി അധ്യാപകർ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
more details
sports
വഴികാട്ടി
{{#multimaps:12.208284270729031, 75.23449175205528|width=800px|zoom=17.}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13956
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ