എൻ വി എൽ.പി .സ്കൂൾ പെരുമണ്ണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ വി എൽ.പി .സ്കൂൾ പെരുമണ്ണ് | |
---|---|
വിലാസം | |
നാരായണ വിലാസം എ എൽ.പി.എസ്, , ഇരിക്കൂർ പി.ഒ. , 670593 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 07 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | narayanavilasamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13421 (സമേതം) |
യുഡൈസ് കോഡ് | 32021500405 |
വിക്കിഡാറ്റ | Q64460019 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | TALIPPARAMBA |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ-കല്യാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വനിത.കെ. |
പി.ടി.എ. പ്രസിഡണ്ട് | മധു . പി. |
എം.പി.ടി.എ. പ്രസിഡണ്ട് | നൈലോ ഫർ . കെ.വി. |
അവസാനം തിരുത്തിയത് | |
27-01-2022 | Muhammedkunhi k |
ചരിത്രം
1957 ൽ ചെറിയൊരു ഓലഷെഡിൽ ഒരു ഏകാധ്യാപകന്റെ സേവനത്തിൽ പ്രദേശത്തെ പൗര പ്രമുഖൻ നാരായണൻ നമ്പൂതിരി എന്ന വ്യക്തി വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1960 തോടു കൂടി നാലുവരെ ക്ലാസുകളിൽ നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന നല്ലൊരു വിദ്യാലയമായി മാറി.വർഷങ്ങൾക്ക് ശേഷം സ്ഥാപനം മറ്റൊരു വ്യക്തിക്ക് കൈമാറുകയും ഓലഷെഡ് മാറ്റി പുതിയൊരു ബിൽഡിംഗ് നിർമ്മിതമാവുകയും ചെയ്തു. കൂടുതൽ വായിക്കാം ...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.982687, 75.560722 | width=500px | zoom=16 }}ഇരിക്കൂറിൽ നിന്നും 6 km ഇരട്ടി റോഡിൽ പെരുമണ്ണിൽ സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- TALIPPARAMBA വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- TALIPPARAMBA വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13421
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ