ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ് | |
|---|---|
| വിലാസം | |
കാപ്പിൽ ഈസ്റ്റ് കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0479 2438127 |
| ഇമെയിൽ | kappilglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36402 (സമേതം) |
| യുഡൈസ് കോഡ് | 32110600604 |
| വിക്കിഡാറ്റ | Q8747928 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റംലത്തുബീവി. പി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | സതി |
| എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 36402sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം പഞ്ചായത്തിൽ 1/06/1964 ൽ കാപ്പിൽ കിഴക്ക് K. N. M. L. P സ്ക്കൂൾ എന്ന പേരിൽ സ്വകാര്യ മാനേജ്മെന്റിൽ അനുവദിച്ച സ്ക്കൂൾ ആണ് ഇത്. ആരംഭ കാലത്ത് ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ച് അനുവദിക്കുകയും 150 ഓളം കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. 1/06/1966 ൽ പൂർണ്ണ സ്കൂൾ ആയി ഉയർത്തി. 1/06/1977 ൽ തന്നെ പഴയ സ്കൂൾ ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.
ഭൗതിക സാഹചര്യം
പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ 50-ൽ പരം കുട്ടികൾ പഠിക്കുന്നു. സ്കൂൾ 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടൈൽ ഇട്ട നാല് ക്ലാസ് മുറികൾ ഉണ്ട്. ചുറ്റുമതിൽ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് . ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ബാലൻ പിള്ള സാർ
സരള Tr.
ഉമൈബാ ടീച്ചർ
പുഷ്പലത ടീച്ചർ
ശോഭക്കുട്ടി ഫിലിപ്പ് ടീച്ചർ
ഗീത ടീച്ചർ
ഷീല ടീച്ചർ
ഉഷാദേവി ടീച്ചർ
നസീമാ ടീച്ചർ
രാധാകൃഷ്ണൻ സാർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36402
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ