എം .റ്റി .എൽ .പി .എസ്സ് ഏറത്തുമ്പമൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് ഏറത്തുമ്പമൺ | |
---|---|
വിലാസം | |
ഊന്നുകൽ ഊന്നുകൽ , ഊന്നുകൽ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | cmslpserathumpanon2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38430 (സമേതം) |
യുഡൈസ് കോഡ് | 32120400513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ ഉമ്മൻ |
പി.ടി.എ. പ്രസിഡണ്ട് | ബെഞ്ചമിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബെഞ്ചമിൻ |
അവസാനം തിരുത്തിയത് | |
26-01-2022 | Cmslpserathumpamon |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൽ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതിചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള ഉള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം സിഎംഎസ് മിഷനറിമാർ ഏറെ തുമ്പമൺ എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറി ഇറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനം ഉള്ളവർ ആക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തുഈ പ്രവർത്തനങ്ങൾ ആണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്
രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂം സ്റ്റാഫ് റൂമും സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐ റ്റി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമു സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.