LPS Urukunnu

11:15, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40438WIKI (സംവാദം | സംഭാവനകൾ) (മഞ്ജു വിജേഷ് (സിനിമ സീരിയൽ ഫെയിം ))
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

LPS Urukunnu
വിലാസം
ഉറുകുന്ന്

ഗവ.. എൽ.പി.എസ്.ഉറുകുന്ന്
പി.ഒ, ഉറുകുന്ന്
,
691307
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽglpsurukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരികുമാർ.എച്.കെ
അവസാനം തിരുത്തിയത്
02-02-202240438WIKI


പ്രോജക്ടുകൾ

ചരിത്രം

ഗവഃ എൽ പി എസ് ഉറുകുന്ന്

1951 ൽ സ്കൂൾ സ്ഥാപിതമായി .തെന്മല പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതി ചെയുന്നു.തെന്മല പഞ്ചായത്തിലെ 6 ,7 ,8 ,9  എന്നീ 4  വാർഡുകളിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തിച്ചേരുന്നത്.കൃഷി വകുപ്പിന്റെ കറ്റ മെതിക്കാനായി ഉപയോഗിച്ചിരുന്ന 40 അടിയോളം നീളമുള്ള പുൽപ്പുരയാണ് ആദ്യം ക്ലാസ് എടുക്കാൻ ഉപയോഗിച്ചിരുന്നത് .അഞ്ചു വ്യക്തികളാണ് പ്രധാനമായും സ്കൂളിന് വേണ്ടി മുന്നിട്ടിറങ്ങിയത്.സർവ്വശ്രീ വലിയകൃഷ്ണൻ ,വി.ജി.കേശവൻപിള്ള ,ആർ .കേശവൻ,ഉമ്മറുകുട്ടി,ലബ്ബ ,പി സി ചെറിയാൻ എന്നിവരാണവർ .അന്ന് ഏരൂർ പഞ്ചായത്ത് ആയിരുന്നു സ്കൂളിന്റെ മാനേജ്‌മന്റ് .

2001 മാർച്ചിൽ സ്കൂളിന്റെ 50 ആം വാര്ഷികം വളരെ ഭംഗിയായി നടത്തി.

പഞ്ചായത്ത് സ്കൂളുകൾ എല്ലാം ഗവൺ മെൻറ് ഏറ്റെടുത്തതിനാൽ ഉറുകുന്നു എൽ പി എസും ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഞ്ജു വിജേഷ് (സിനിമ സീരിയൽ ഫെയിം )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=LPS_Urukunnu&oldid=1557373" എന്ന താളിൽനിന്ന് ശേഖരിച്ചത്