സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് .ജോസഫ്‌സ് യൂ . പി.സ്കൂൾ .

സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി
പ്രമാണം:20211118 172241
വിലാസം
കൂവപ്പള്ളി

കൂവപ്പള്ളി പി.ഒ.
,
686518
,
കോട്ടയം ജില്ല
സ്ഥാപിതം12 - 06 - 1950
വിവരങ്ങൾ
ഫോൺ04828 251100
ഇമെയിൽsjupskoovappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32354 (സമേതം)
യുഡൈസ് കോഡ്32100401105
വിക്കിഡാറ്റQ87659086
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ269
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി ജോസ്
പി.ടി.എ. പ്രസിഡണ്ട്ഷിബി ചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്അജിത സുകുമാരൻ
അവസാനം തിരുത്തിയത്
24-01-202232354-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 1950 ജൂൺ മാസം 12 നു ആണ് സെന്റ് .ജോസഫ്‌സ് യു .പി സ്കൂൾ സ്ഥാപിതമായത് .കൂടുതൽ അറിയുക 

ഭൗതികസൗകര്യങ്ങൾ

  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട് .അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട് .കൂടുതൽ അറിയാൻ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ  വൈജ്ഞാനിക വികസനത്തിന് സഹായിക്കുന്ന  ഒരു  സ്കൂൾ ലൈബ്രറി നമ്മുടെ സ്കൂളിൽ  പ്രവർത്തിച്ചു  വരുന്നു.ഒന്ന്  മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതകൾ ,ചെറുകവിതകൾ ,ചിത്രകഥകൾ ,ബാലമാസികകൾ ,പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ നമ്മുടെ  ലൈബ്രറിയിൽ ലഭ്യമാണ് .കുട്ടികളിൽ  വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു . കൂടുതൽ അറിയുക

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട് .ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ ഗ്രൗണ്ടിന് ഭംഗിയും തണലും നൽകുന്നു .

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

മാനേജ്‌മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി