ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, അരീക്കോട് ഉപജില്ലയിലെ ചുണ്ടത്തുപൊയിൽ എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചുണ്ടത്തുപൊയിൽ.
| ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ | |
|---|---|
| വിലാസം | |
ചുണ്ടത്തുംപൊയിൽ പനംപിലാവ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0483 2759378 |
| ഇമെയിൽ | gupschundath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48238 (സമേതം) |
| യുഡൈസ് കോഡ് | 32050100305 |
| വിക്കിഡാറ്റ | Q64566054 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 73 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റെജി ഫ്രാൻസിസ് |
| പി.ടി.എ. പ്രസിഡണ്ട് | മുജിബ് റഹ്മാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിത രഞ്ജിത് |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Gups chundathpoyil |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. കൂടുതൽ വായിക്കുക
മുൻകാല സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ഒ. അച്യുതൻ | 01/06/1966 - 10/08/1966 |
| 2 | എ.കെ മാത്യു | 10/08/1966 - 05/03/1973 |
| 3 | ഒ. അച്യുതൻ | 15/03/1973 -10/08/1976 |
| 4 | വൈ. ജയിംസ് | 13/02/1978 - 24/10/1979 |
| 5 | കെ.പി. ശ്രീനിവാസൻ | 20/04/1982 - 14/06/1982 |
| 6 | വി. അപ്പുക്കുട്ടൻ ചെട്ടിയാർ | 24/09/1982 -21/06/1983 |
| 7 | കെ. ബാലൻ | 30/06/1983 - 06/07/1984 |
| 8 | ടി. അയ്യപ്പൻ | 04/07/1985 - 14/08/1985 |
| 9 | അഗസ്റ്റ്യൻ ജോർജ് തെക്കേക്കര | 23/06/1986 - 31/03/2006 |
| 10 | കെ.ജെ. ജോസഫ് | 03/06/2006 - 31/03/2008 |
| 11 | സി.മുഹമ്മദ് | 04/06/2008 - 30/07/2012 |
| 12 | എ.ബാബു | 30/07/2012 - 06/08/2012 |
| 13 | രാജു ജോസഫ് | 06/08/2012 - 05/04/2018 |
| 14 | കുട്ടൻ ചാലിയൻ | 29/05/2018 - 01/06/2019 |
| 15 | ശ്രീനിവാസൻ. ടി | 01-06-2019 to 23-06-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ .എം.പി. സെബാസ്റ്റ്യൻ
- സണ്ണി വെള്ളാഞ്‍ചിറ
- കെ. ആർ. സെബാസ്റ്റ്യൻ
- ഡോക്ടർ.ജോസ് സെബാസ്റ്റ്യൻ
നേട്ടങ്ങൾ .അവാർഡുകൾ.
ഭൗതിക സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ബസ് സൗകര്യo
- കംപ്യൂട്ടർ ലാബ്
- ഫുട്ബോൾ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്
ക്ലബ്ബുകൾ
- മാത്‌സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്
- സാമൂഹ്യ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ ക്ലാസ്
- ജൈവ പച്ചക്കറി തോട്ടം
- മാതൃഭൂമി സീഡ് പ്രത്യേക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- നേർക്കാഴ്ച
അനുബന്ധം
യൂട്യൂൂബ്ചാനൽ
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ
- അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് 10 കിലോമീറ്റർ
- മുക്കം ബസ് സ്റ്റാൻഡിൽ നിന്ന് 17 കിലോമീറ്റർ
- വാലില്ലാപുഴയിൽ നിന്ന് 8 കിലോമീറ്റർ
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 31 കിലോമീറ്റർ
{{#multimaps:11.306629063917013, 76.08050396558869|zoom=13}}