സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം

ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം

വളപുരം പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽgmupsvalapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18758 (സമേതം)
യുഡൈസ് കോഡ്32050500701
വിക്കിഡാറ്റQ64565367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ324
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മർ. പി.പി
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നൂറുന്നീസ.പി.ടി
അവസാനം തിരുത്തിയത്
24-01-202218758


പ്രോജക്ടുകൾ




ചരിത്രം

വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ[1] വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ,

പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ പഠനോപകരണങ്ങൾ

അടങ്ങിയ ICT സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.കൂടുതൽ വായിക്കാം

         കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ് ,എം .എൽ .എ ,തദ്ദേശ സ്വയംഭരണ വകുപ്പ് ,എസ്.എസ്.കെ കൈറ്റ്, ഐ.ടി അറ്റ് സ്കൂൾ, പി.ടി.എ മറ്റു അഭ്യുദയകാംക്ഷികൾ ,

ക്ലബുകൾ തുടങ്ങിയ എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. കിഫ്ബിയുടെ സഹായത്താൽ 9 മുറികൾ അടങ്ങുന്ന മൂന്നു നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

വിശാലമായ സയൻസ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി എന്നിവയും

ജൈവവൈവിധ്യ പാർക്ക് ,അടുക്കള, കിണറുകൾ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ടൈൽ പതിച്ച മുറ്റം, സ്റ്റേജ്, ഓഡിറ്റോറിയങ്ങൾ, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്


             

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ഗാന്ധി ദർശൻ സമിതി ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ സി ,അറബിക് ക്ലബ് ,ഹിന്ദി ക്ലബ്
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

അനുബന്ധം

1ആന്തൂരപ്പൊലിമ മാഗസിൻ

മുൻ പ്രധാന അധ്യാപകർ

1 മലവട്ടത്ത് മമ്മു മാസ്റർ
2 വി പോക്കർ മാസ്റ്റർ
3 എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ
4

1 മലവട്ടത്ത് മമ്മു മാസ്റർ

2 വി പോക്കർ മാസ്റ്റർ

3 എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ

4 യു കല്യാണിക്കുട്ടി ടീച്ചർ

5 ചന്ദ്രമതിയമ്മ ടീച്ചർ

6 എം കെ ചന്ദ്രിക ടീച്ചർ

7 എം.പി കുട്ടികൃഷ്ണ വാര്യർ മാസ്റ്റർ

8 ആർ എൻ മനഴി മാസ്റ്റർ

9 ടി. ജെ എബ്രഹാം മാസ്റ്റർ

10 കെ പി മാധവൻ മാസ്റ്റർ

11 വി പി നാരായണൻ മാസ്റ്റർ

12 മീനാക്ഷി ക്കുട്ടി ടീച്ചർ

13 ഉണ്ണിമായ ടീച്ചർ

14 എ പി മുഹമ്മദ് അബ്ദു റിമാൻ മാസ്റ്റർ

15 ആർ സൈനബ ബീ ടീച്ചർ

16 പി ജെ ജോസഫ് മാസ്റ്റർ

17 എം ജാനകി ടീച്ചർ

18 എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ

19 ഐ ശങ്കരൻ മാസ്റ്റർ

20 സി.ജി മുരളീധരൻ മാസ്റ്റർ

21 കെ ടി ജമാൽ മാസ്റ്റർ

22 കെ സുമംഗല ടീച്ചർ

23 വി.കെ അച്ചുതാനന്ദൻ മാസ്റ്റർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. Anthoorapolima magazine
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=1393462" എന്ന താളിൽനിന്ന് ശേഖരിച്ചത്