എൽ പി എസ് നരിപ്പറ്റ നോർത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ പി എസ് നരിപ്പറ്റ നോർത്ത് | |
|---|---|
| വിലാസം | |
നരിപ്പറ്റ നരിപ്പറ്റ പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 8 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0496 2448050 |
| ഇമെയിൽ | northlpsnarippatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16457 (സമേതം) |
| യുഡൈസ് കോഡ് | 32040700505 |
| വിക്കിഡാറ്റ | Q64551448 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 51 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിശ്വനാഥൻ ടി പി |
| പി.ടി.എ. പ്രസിഡണ്ട് | പ്രമോദൻ ഒ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻഷ ജെ പി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 16457-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നരിപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ.
ചരിത്രം
മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു കൂടുതൽ വായനയ്ക്ക്
- സ്കൗട്ട് & ഗൈഡ്സ് കുന്നുമ്മൽ സബ് ജില്ലയിലെ ആദ്യത്തെ കബ്ബ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത് ഇവിടെയാണെങ്കിലും ഇപ്പോൾ നിലവിലില്ല
- സയUPS CHERAPURAMൻസ് ക്ലബ്ബ് ഉണ്ട്.
- ഐ.ടി. ക്ലബ്ബ് ഇല്ല.
- ഫിലിം ക്ലബ്ബ് ഇല്ല.
- ബാലശാസ്ത്ര കോൺഗ്രസ്സ്. ഇല്ല.
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്.
- ഗണിത ക്ലബ്ബ്. ഉണ്ട്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ഉണ്ട്.
- പരിസ്ഥിതി ക്ലബ്ബ്. ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കാര്യമ്പാത്ത് കുഞ്ഞിപ്പാച്ചൻ നമ്പ്യാർ
- കാവിൽ രാമൻ നമ്പ്യാർ*നാരായണൻ നമ്പൂതിരി*ചക്കാലക്കണ്ടി രാമക്കുറുപ്പ്*കേളുക്കുറുപ്പ്*കുന്നോത്ത് നാരായൺ മാസ്റ്റർ
- പാറക്കൽ കുഞ്ഞിരാമൻ നമ്പ്യാർ
* പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റർ *പത്മനാഭൻ മാസ്റ്റർ
- മാധവൻ മാസ്റ്റർ
- കണ്ണൻ മാസ്റ്റർ
- അനന്തൻമാസ്റ്റർ
- മത്തായി ചാക്കോ
- കമലാക്ഷി ടീച്ചർ
- ലീലാമ്മ സെബാസ്റ്റ്യൻ
- ടി.പി.മുത്തുക്കോയ തങ്ങൾ
- പി.പി രവീന്ദ്രൻ മാസ്റ്റർ
- കെ-കെ രവീന്ദ്രൻ മാസ്റ്റ്ർ
== നേട്ടങ്ങൾ == അവികസിത പ്രദേശമായ നരിപ്പറ്റയിലെ പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്. പല ഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവർ പലരും ഇന്ന് ഉയർന്ന പദവിയിലിരിക്കുന്നതും ഇതിന്റെ നേട്ടമാണ്. നരിപ്പറ്റ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് നേടി തി ള ക്കമാർന്ന വിജയം കൈവരിച്ച ഒരു വർഷവും ഈ വിദ്യാലയ ചരിത്ര നേട്ടത്തിലുള്ളതാണ്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി ബാലകൃഷ്ണക്കുറുപ്പ് (റിട്ട. ഡപ്യൂട്ടി ഡയരക്ടർ )
- കെ പ്രഭാകരൻ (റിട്ട പ്രഫസർ കാഞ്ഞങ്ങാട് കോളജ്
ഡോ. നെല്ലിയൂറ നാണു
- പി കുഞ്ഞിരാമൻ റിട്ട. എ. ഇ .ഒ
- രാധാകൃഷ്ണൻ നരിപ്പറ്റ (മാതൃഭൂമി സബ് എഡിറ്റർ)
- എം.ബാലകൃഷ്ണൻ ജില്ലാ ജഡ്ജി
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11°42`6.37" N, 75°42'.73" E |zoom=18}}