ജി. യു. പി. എസ്. അരിമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ അരിമ്പൂരിൽ സ്ഥിതിചെയുന്ന ഏക സർക്കാർ സ്കൂൾ ആണ് അരിമ്പൂർ ഗവർമെൻറ് സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. യു. പി. എസ്. അരിമ്പൂർ | |
---|---|
വിലാസം | |
അരിമ്പൂർ അരിമ്പൂർ , അരിമ്പൂർ പി.ഒ. , 680620 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0487 2310565 |
ഇമെയിൽ | gupsarimpur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22672 (സമേതം) |
യുഡൈസ് കോഡ് | 32071402701 |
വിക്കിഡാറ്റ | Q64089399 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിമ്പൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 204 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി വി |
പി.ടി.എ. പ്രസിഡണ്ട് | ടി പി ഷിജു |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിത സനൽ |
അവസാനം തിരുത്തിയത് | |
29-01-2022 | Rajeevms |
ചരിത്രം
അരിമ്പൂർ ജി യു പി എസ് വിദ്യാലയം സ്ഥാപിതമായത് 1912ാം ആണ്ടിലാണ്.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മാണി
കൊച്ചുണ്ണി മേനോൻ
ഭാസ്കരമേനോൻ
ശങ്കരൻ വി ജി
കെ എൽ വർക്കി
ഡേവിസ് പോൾ കാട്ടൂക്കാരൻ
ടി സി ചേന്ദൻ
എ സീതക്കുട്ടിയമ്മ
ടി എൽ ആൻറണി
സി മാധവമേനോൻ
സി ആർ ഭാർഗവി
പി എൻ രാമകൃഷ്ണൻ
പി ജി ജനാർദ്ദനൻ
എ അൽഫോൻസ
സി കുഞ്ഞികൃഷ്ണൻ
കെ കെ രഘുനാഥൻ
ടി വി ഡേവിസ്
ടി പി ജോസ്
ഇന്ദിരാദേവി
കെ എം ഗോപിദാസൻ
എൽസി കൊച്ചപ്പൻ
ഷാർളി ടി സി
ഷീല കെ ആർ
രവീന്ദ്രൻ ടി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിമില വിദ്വാൻ - ശ്രീ പരക്കാട് തങ്കപ്പൻ മാരാർ
സിനിമ സീരിയൽ നടൻ - മാർട്ടിൻ ചാലിശ്ശേരി
ചാക്യാർ കൂത്ത് കലാകാരൻ - ഹരീഷ് എം പശുപതി
ഗായകൻ - ടി വി മനോഷ്
നാടക നടൻ, സംവിധായകൻ - ജിന്റോ തെക്കിനിയത്ത്
2021ലെ മികച്ച ബാലനടനുള്ള ഭരത് പിജെ ആന്റണി അവാർഡ്- ഗോകുൽ കെ എ
കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലനടനുള്ള അവാർഡ്- ഗോകുൽ കെ എ
നേട്ടങ്ങൾ .അവാർഡുകൾ.
സംസ്ഥാന അധ്യാപക അവാർഡ് - പി ജി ജനാർദ്ദനൻ മാസ്റ്റർ ( 1989)
ദേശീയ അധ്യാപക അവാർഡ് - കെ കെ രഘുനാഥൻ മാസ്റ്റർ ( 1998)
സംസ്ഥാന അധ്യാപക അവാർഡ് - എം കെ പശുപതി മാസ്റ്റർ ( 2000)
വഴികാട്ടി
{{#multimaps:10.497852,76.157224|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22672
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ