ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.രായിരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20664 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.രായിരനെല്ലൂർ
പ്രമാണം:എ.യു.പി.സ്കൂൾ രായിരനെല്ലൂർ,നടുവട്ടം
വിലാസം
നടുവട്ടം

എടപ്പലം പി.ഒ.
,
679308
,
പാലക്കാട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽaupsrayiranellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20664 (സമേതം)
യുഡൈസ് കോഡ്32061100405
വിക്കിഡാറ്റQ64690190
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവേഗപ്പുറ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവനാഥ് .എം
പി.ടി.എ. പ്രസിഡണ്ട്ശശി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ.പി
അവസാനം തിരുത്തിയത്
22-01-202220664


പ്രോജക്ടുകൾ




ചരിത്രം

1910 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ഇതിന് 100 വർഷത്തിലേറെ പഴക്കമുണ്ട്.  അവിടത്തെ നാട്ടുകാരുടെ വളരെ പ്രിയപ്പെട്ട സ്കൂളാണിത്.കൂടുതൽ വിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • പ്രൊജക്ടർ റൂം
  • ഡിജിറ്റൽ ക്ലാസ്റൂം
  • കുടിവെള്ളത്തിനുള്ള കുഴൽക്കിണ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സീരിയൽ നമ്പർ പേര് വർഷം
01 ഭാഗ്യ ലക്ഷ്മി. എം.വി 1991-1992
02 ദേവനാഥ്.എം 1992-2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനെട്ടു കിലോമീറ്റർ) 
   .പട്ടാമ്പി തീരദേശപാതയിലെ  പട്ടാമ്പി ഹൈസ്കൂൾ റോഡ് ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ 
   • പാലക്കാട് നാഷണൽ ഹൈവെ ബസ്റ്റാന്റിൽ നിന്നും(69.2km) കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്.രായിരനെല്ലൂർ&oldid=1374458" എന്ന താളിൽനിന്ന് ശേഖരിച്ചത്