കൊളക്കാട് മിക്സഡ് എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16319 (സംവാദം | സംഭാവനകൾ) (16319 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1370646 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളക്കാട് മിക്സഡ് എ എൽ പി എസ്
പ്രമാണം:16319-6jpg
പുതിയ കെട്ടിടം
വിലാസം
മുചുകുന്ന്

മുചുകുന്ന് പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽkolakkadlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്16319 (സമേതം)
യുഡൈസ് കോഡ്32040900802
വിക്കിഡാറ്റQ64552867
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി .ഷീല
പി.ടി.എ. പ്രസിഡണ്ട്ഷിജു .ഇ .ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജില .സി
അവസാനം തിരുത്തിയത്
22-01-202216319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊയിലാണ്ടി  മുൻസിപ്പാലിറ്റിയിലെ കൊടക്കാട്ടും മുറിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ .അണിയോത്ത് സ്കൂൾ എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് .

ചരിത്രം

കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കൊടക്കാട്ടും മുറിയിലാണ് കൊളക്കാട് മിക്സഡ് എൽ .പി സ്കൂൾ .1942 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .പരേതനായ കലേക്കാട്ട് ദാമോദരൻ നായരായിരുന്നു ആദ്യ കാല മാനേജർ .മലബാർ ഡിസ്ട്രിക് ബോർഡിന്  കീഴിലുണ്ടായിരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു .ഈ രണ്ട് സ്കൂളിലും കുട്ടികൾ കുറഞ്ഞപ്പോൾ ഒരു സ്കൂൾ നിർത്തൽ ചെയ്തു .രണ്ട് സ്കൂളിലേയും കുട്ടികളെ  ഒന്നിച്ച് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ നിലവിൽ വന്നു .ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചിരുന്നു .ഇന്ന് ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 62 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഈ വിദ്യാലയത്തിലുണ്ട് .കൂടാതെ പ്രീ പ്രൈമറി  ക്ലാസുകളും പ്രവർത്തിക്കുന്നുണ്ട് .ആനക്കുളം മുചുകുന്ന് റോഡിൽ കൊയിലോത്തും പടിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കായി  കൊടക്കാട്ടും മുറിയുടെ  അഭിമാനമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു ..

ഭൗതികസൗകര്യങ്ങൾ

60 സെൻ്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അതി വിശാലമായ കളിസ്ഥലം ഉണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഉള്ളത് .2022 ൽ മികച്ച ഭൗതിക സൗകര്യമുള്ള സ്കൂളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമുണ്ണി
  2. കൃഷ്ണ൯
  3. അമ്മാളു
  4. ബാല൯
  5. സുശീല കുഞ്ഞമ്മ
  6. ബാലകൃഷ്ണ൯

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. silpa.b.s

വഴികാട്ടി

  • കൊയിലാണ്ടി മുചുകുന്ന് റൂട്ടിൽ കൊടക്കാട്ടുമുറി എന്ന സ്ഥലത്ത്



{{#multimaps:11.472333,75.675212|zoom=13}} -