വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി | |
---|---|
വിലാസം | |
വെട്ടുമ്പുള്ളി , കൊടുവായൂർ വെട്ടുമ്പുള്ളി , കൊടുവായൂർ , കൊടുവായൂർ പി.ഒ. , 678501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 15 - 11 - 1953 |
വിവരങ്ങൾ | |
ഫോൺ | 04923 294030 |
ഇമെയിൽ | vgmjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21531 (സമേതം) |
യുഡൈസ് കോഡ് | 32060500308 |
വിക്കിഡാറ്റ | Q64689528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവായൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | രേണുക സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
21-01-2022 | Vgmjbs |
ചരിത്രം
കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്
ചേർന്നു കിടക്കുന്ന വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ .പാർത്ഥസാരഥി ഗുരുക്കൾപിതാവായ വേലുണ്ണിയുടെ
സ്മരണാർത്ഥം സ്ഥാപിച്ചു.
കർഷക തൊഴിലാളികളുടെ പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു
പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ ശ്രീമതി രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ശ്രീ കുട്ടിയപ്പൻ മാസ്റ്റർ,ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ,ശ്രീമതി ദേവകിക്കുട്ടി ടീച്ചർ,ശ്രീമതി ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.
.
,
.
.
.
.
ഭൗതികസൗകര്യങ്ങൾ
പച്ചക്കറി തോട്ടം
പൂത്തോട്ടം
ലൈബ്രറി
കളിസ്ഥലം
സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എഫ്.എം.സ്റ്റേഷനുകൾ പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ സ്പോകെൻ ഇംഗ്ലീഷ് പരിശീലനം കലാമത്സര പരിശീലനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക് താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്സ്ടിന്റെ പ്രെസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു.
.
.
.
.
.
.
..
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.കുട്ടിയപ്പൻ മാസ്റ്റർ
ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ
ശ്രീമതി.ദേവകിക്കുട്ടിടീച്ചർ
ശ്രീമതി.ലിസിയമ്മ ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഗംഗാധരൻ (ഹയർ സെക്കന്ററി അദ്ധ്യാപകൻ)
വഴികാട്ടി
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21531
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ