ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം ( വെസ്റ്റ്)
{prettyurl|Govt W.L.P School Elangamangalam}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം | |
---|---|
വിലാസം | |
ഇളംഗമംഗലം ജി.ഡബ്ല്യു.എൽ.പി.എസ് , ഏനാത്ത് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | gwlpselangamangalam1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38204 (സമേതം) |
യുഡൈസ് കോഡ് | 32120100229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിതകുമാരി കെ |
പി.ടി.എ. പ്രസിഡണ്ട് | സ്മിത കെ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ലി ജി രാജൻ |
അവസാനം തിരുത്തിയത് | |
20-01-2022 | 38204GWLPSELANGAMANGALAM |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലാണ് ഇളംഗമംഗലം ജി.ഡബ്ള്യു.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മുടിയാവിള സ്കൂൾ എന്ന് വിളിപ്പേരുള്ള ഈ വിദ്യാലയം ഒരു ചെറിയ കുന്നിൻെറ മുകളിലായാണ് നിലകൊള്ളുന്നത്.അര നൂറ്റാണ്ടിലേറെ സേവന പാരമ്പര്യം അവകാശപ്പെടാവുന്ന വിദ്യാലയമാണ് ഇത്. 1955-56 കാലഘട്ടത്തിൽ എൽ.പി.സ്കൂളായി പ്റവർത്തനം ആരംഭിക്കുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാല് വരെ പ്രവർത്തിച്ചു വരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. കൂടാതെ പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു. ടോയ്ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. വൈദ്യുതി ഇന്റർനെറ്റ് എന്നിവയും LCD പ്രൊജെക്ടർ എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്. സ്കൂൾ സുരക്ഷാ ക്ലബ്ബ്, .ആർട്സ് ക്ലബ്ബ് . ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : രാധാമണിയമ്മ (1996-1998), എൻ . കെ.ചന്ദ്രമതി (1998-1999] , സി.എസ്.ജോർജ് (1999 - 2000 ], സുമതിക്കുട്ടിയമ്മ (2001-2002 ] , പി.എം. ലൈലാ ബീവി (2002-2003] . ടി.ആർ. അംബുജാക്ഷി (2003 - 2004], പി.ആർ. വിജയമ്മ (2004). ടി.വി. സാവിത്രി (2004 - 2005] വി.ശ്രീ ദേവിയമ്മ (2005-2018] , എം.ടി. ശ്രീകുമാർ (2018 - 2019 ] , കെ. അനിതകുമാരി (3-6 - 2019 -)
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ലബ്ബുകൾ
പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴി കാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38204
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ