ജി എൽ പി എസ് നരമ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നരമ്പിൽ | |
---|---|
വിലാസം | |
തട്ടുമ്മൽ തട്ടുമ്മൽ , പി ഒ തട്ടുമ്മൽ പി.ഒ. , 670511 | |
സ്ഥാപിതം | 10 - 03 - 1928 |
വിവരങ്ങൾ | |
ഫോൺ | 04985 299184 |
ഇമെയിൽ | govtlpsnarambil@gmail.com |
വെബ്‍സൈറ്റ് | https://school.org.in/kannur/32021201401 |
കോഡുകൾ | |
സ്കൂൾ കോഡ് | 13910 (സമേതം) |
എച്ച് എസ് എസ് കോഡ് | 13910 |
യുഡൈസ് കോഡ് | 32021201401 |
വിക്കിഡാറ്റ | 10 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വരലക്ഷ്മി. എം വി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുരമ്യ. എം |
അവസാനം തിരുത്തിയത് | |
21-01-2022 | 299184 |
ചരിത്രം
പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തിലെ തട്ടുമ്മൽ നരമ്പിൽ പ്രദേശത്ത് 1928 ൽ സ്ഥാപിതമായ വിദ്യാലയമാണ് നരമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂൾ. ശ്രീ നരമ്പിൽ കൊടക്കൽ കുഞ്ഞിരാമൻ നായർ അവറുകളാണ് സ്കൂളിനവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നൽകിയത്. ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ക്ലാസ്സ്‌റൂമുകളാണു ണ്ടായിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.1975 ൽ സ്കൂളിനായി ശ്രീമതി വേങ്ങയിൽ കല്യാണിയമ്മയുടെ കെയിൽ നിന്നും രണ്ടേക്കർ സ്ഥലം വാങ്ങി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. ഇന്ന് 4 ക്ലാസ്സുകളിലായി 139 കുട്ടികൾ പാഠനം നടത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ക്ലാസ്സ് റൂം
വിശാലമായ ഹാൾ
വിശാലമായ ഭക്ഷണശാല
ഒരു സ്റ്റാഫ് റൂം
ആവശ്യമായ ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
വിനോദ യാത്രകൾ
ഫീൽഡ് ട്രിപ്പുകൾ
മാനേജ്‌മെന്റ്
പ്രധാനഅദ്ധ്യാപിക - വരലക്ഷ്മി എം വി
പി. ടി. എ പ്രസിഡന്റ് - വിനോദ്കുമാർ. എം
എം. പി. ടി. എ. പ്രസിഡന്റ് -സുരമ്യ. എം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധിക വിവരം
വഴികാട്ടി
പയ്യന്നൂർ - ചെറുപുഴ റോഡിൽ പാടിച്ചാലിൽ നിന്നും തട്ടുമ്മൽ റോഡ്.
പാടിച്ചാലിൽ നിന്നും 3 കി. മി . ദൂരം
തട്ടുമ്മൽ ദിവ്യപുരം ക്ഷേത്രത്തിന്റെ എതി൪വശം{{#multimaps:12.24758947645289, 75.35965493062467|width=800px|zoom=17.}}