പൂവഞ്ചാൽ ജി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GIREESH.M (സംവാദം | സംഭാവനകൾ) (സ്‌കൂൾ ചിത്രം ,ഇൻഫോപേജ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂവഞ്ചാൽ ജി യു പി സ്കൂൾ
ജി യു പി എസ് പൂവഞ്ചാൽ
വിലാസം
പൂവൻച്ചാൽ

പൂവൻച്ചാൽ
,
കുൂട്ടാപറമ്പ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ0460 2256925
ഇമെയിൽpoovanchalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13765 (സമേതം)
യുഡൈസ് കോഡ്32021000820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഉദയഗിരി,,പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫിയാമ്മ എബ്റഹാം
പി.ടി.എ. പ്രസിഡണ്ട്ഷാജി പുതുശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്സരിത സോമൻ
അവസാനം തിരുത്തിയത്
08-02-2022GIREESH.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജി യു പി എസ് പൂവഞ്ചാൽ

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഗവ . യു.പി. സ്കൂൾ സ്ഥാപിതമായത് 1973ലാണ് .കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വടക്കു ഉപജില്ലയിലെ ഉദയഗിരി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

1 മുതൽ 7വരെ ക്ലാസ്സുകളാണ്‌ ഉള്ളത്.ഈ സ്കൂൾ സഹ വിദ്യാഭ്യാസത്തിലാണുള്ളതെങ്കിലും പ്രീ പ്രൈമറി ക്ലാസുകൾ ഇല്ല . സ്കൂൾ കെട്ടിടമെല്ലാം എല്ലാ കാലാവസ്ഥയിലും പ്രവർത്തന യോഗ്യമാണ്. സ്കൂൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഠിപ്പിക്കുന്നതിനായി 7ക്ലാസ്സുമുറികളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾക്കായി സ്കൂൾ ഓഡിറ്റോറിയവും, ലൈബ്രറിയും ,കമ്പ്യൂട്ടർ പരിശീലനത്തിനായി പ്രത്യേക ലാബും ഉണ്ട്.സ്കൂളിന് പ്രത്യേക കളിസ്ഥലമില്ല.

പ്രധാനാധ്യാപികയടക്കം 8 സ്ഥിര അധ്യാപകരും ആഴ്ചയിൽ രണ്ടുദിവസം വീതം ഒരു കായികാധ്യാപകന്റെയും സേവനം സ്കൂളിൽ ലഭ്യമാണ്. 2സ്മാർട്ട് ക്ലാസ്റൂമുകളുള്ള ഇവിടുത്തെ കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് ആണ് . പഞ്ചായത്തിന്റെ ധനസഹായത്തോടെ ഈ സ്കൂളിന്റ ഭൗതിക സാഹചര്യങ്ങളെല്ലാം നാൾക്കുനാൾ മെച്ചപ്പെട്ടുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് ലൈബ്രികൾ ,സ്മാർട്ട് ക്ലാസ്സ് മുറികൾ ,കമ്പ്യുട്ടർ ലാബ് ,മികച്ച ടോയ് ലറ്റ് ,മികച്ച  ഉച്ചഭക്ഷണം ,ഇകോപാര്കുവിശാലമായ ലൈബ്രറി  ഹാൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് ,ഹരിത ക്ലബ് ,നന്മ ക്ലബ് ,ഗണിത ക്ലബ് ,വിദ്യാരംഗം.

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സ്പോർട്ട്സ്

വഴികാട്ടി

തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഉദയഗിരി / മണക്കടവ് ബസ്സിൽ ഒരു മണിക്കൂർ യാത്ര ചെയ്താൽ (32 Km) പൂവഞ്ചാൽ ബസ്സ്റ്റോപ്പ്' അവിടെ നിന്നും 350 മീറ്റർ കോളി റോഡിൽ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം {{#multimaps:12.217416721416264, 75.46827636647471 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പൂവഞ്ചാൽ_ജി_യു_പി_സ്കൂൾ&oldid=1619476" എന്ന താളിൽനിന്ന് ശേഖരിച്ചത്